Sunday, July 31, 2011

പാഴ് വാക്കുകള്‍ ...!!


എന്‍ ഖല്‍ബില്‍ വന്നൊരു തെന്നലേ ,
കണ്ടുവോ എന്നോമല്‍ തിങ്കളെ ,
റംസാന്‍ നിലാവത്ത്  വന്ന് നീ  
പുഞ്ചിരി തൂകി കൊണ്ടിന്നലെ ..
കുപ്പിവളകളും തട്ടവും
തത്തമ്മപ്പട്ടിന്റെ ചേലുമായ്
മാറോട് ചേര്‍ത്തൊരു പുസ്തക -
ത്താളില്‍ ഞാനെഴുതിയ പാട്ടുമായ്  ...
വന്നു കിനാവില്‍ നീ ഇന്നലെ
അത്തറിന്‍ മണമുള്ളോരോര്‍മ്മയായി ....
അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍ ..
  "  നീയല്ലാതാരെന്റെ ജീവിത
     തോണി തുഴയുമെന്‍ സുന്ദരി ...! "
 
(പ്രീഡിഗ്രി  കാലത്ത്  മനസ്സില്‍ ഞാന്‍ എഴുതിയ വാക്കുകള്‍  ഈ റംസാന്‍ മാസത്തില്‍ വീണ്ടും അറിയാതെ  തേട്ടി വന്നപ്പോള്‍ ...)

20 comments:

Ashik vijay fan said...

wow i enjoyed a lot

Sandeep.A.K said...

മാഷേ.. താളമുണ്ട്.. പ്രണയമുണ്ട്.. പിന്നെയൊരു റമദാന്‍ മുബാറക്കും..

ക്യൂബാ പഥികന്‍ said...

മാഷേ....മനസ്സില്‍ ഓര്‍മകളുടെ പൂനിലാവ്‌ പരത്തുന്ന മൊഞ്ചുള്ള കവിത

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

നീയല്ലാതാരെന്റെ ജീവിത
തോണി തുഴയുമെന്‍ സുന്ദരി ...

മാഷേ മൂപ്പരാണോ ഈ ജിസ്നാപ്രവീൺ?? :)

praveen mash (abiprayam.com) said...

ha ha....അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍ .. :-)

ശങ്കരനാരായണന്‍ മലപ്പുറം said...

മാഷ് ആള് കൊള്ളാമല്ലോ!

വി കെ ബാലകൃഷ്ണന്‍ said...

തരക്കേടില്ലകെട്ടോ.

Mohammed Kutty.N said...

ആശംസകള്‍...

praveen mash (abiprayam.com) said...

:-)

സ്വന്തം സുഹൃത്ത് said...

നല്ല വരികള്‍..!
ഇഷ്ടപ്പെട്ടു.. :)

മോന്‍സ് I Mons said...

അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍...
Nice lines..

അകതാരില്‍ ചിതലരിച്ചു കിടക്കുന്ന വരികള്‍
ഇനിയും പോന്നോട്ടെ...

ഫാരി സുല്‍ത്താന said...

ആശംസകള്‍...

ചെറുത്* said...

പ്രീഡിഗ്രികാലത്ത് മനസ്സിലെഴുതിയതോ, അതോ എഴുതികൊടുത്തതോ?? ഗച്ചു ഗള്ളാ..... ഉം ഉം

റശീദ് പുന്നശ്ശേരി said...

:)
beutiful lines

അനാമിക പറയുന്നത് said...

innaanu ee kavithakal kandathu.jeevanulla kavithakal.njaan puthiya blogger anu.ellavareyum vayichu varunnatheyullu.congrats......

ഷാജു അത്താണിക്കല്‍ said...

താള മയ കാവ്യം
കൊള്ളാം
ആശംസകള്‍

ആചാര്യന്‍ said...

മാഷേ നന്നാണ് ഒരു അത്തറിന്റെ മനം

Jefu Jailaf said...

മാഷേ മൈലാഞ്ചിയണിഞ്ഞ ഒരു മൊഞ്ചത്തിയാണല്ലോ വരികൾ..

khaadu.. said...

.അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍ ..
അനുഭവം ആണോ....??

moinudheen said...

അത്തറിന്‍ മണമുള്ളോരോര്‍മ്മയായി ....
അന്ന് ഞാന്‍ ഓതിയ വാക്കുകള്‍ അന്ന് എന്താണ് ഓതിയ വാക്കുകള്‍ പ്രവീണ്‍ മാഷ് ..

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!