Friday, June 27, 2008

മണ്ണെഴുത്ത് ...!

എന്റെ മക്കള്‍ ഇവിടെ മണ്ണെഴുതുമ്പോള്‍
നാടും നഗരവും ബ്ലോഗ്‌ എഴുതുന്നു ..!
ഫ്ളാറ്റില്‍ ഉള്ളവര്‍ ചാറ്റ് ചെയ്യുമ്പോള്‍
എല്ലാരും അവരെയും ഇവരെയും ............!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!