Friday, November 18, 2011

ചെങ്കണ്ണ് .... !



എന്റെ കണ്ണുകള്‍ നിറഞ്ഞത്‌ എന്ത് കൊണ്ടാണെന്ന് ..
അവള്‍ക്കറിയണമെന്ന് .... !
എന്റെ കണ്ണുകള്‍ ഇത്ര ചുവന്നത് എന്ത് കൊണ്ടാണെന്ന്
അവള്‍ക്കറിയണമെന്ന് .... !!

നീയൊന്നകന്നിരിക്കുക ..
നിന്റെ കണ്ണുകളിലേക്ക്  മാത്രം നോക്കിയിരുന്നാല്‍ ..
ഇനിയും എന്റെ കണ്ണുകള്‍ നിറയും ...!
ഇനിയും എന്റെ കണ്ണുകള്‍ ചുവക്കും .... !!

10 comments:

അരുണ് said...

Great work sir,i loved it very much

Lipi Ranju said...

കൊള്ളാല്ലോ.. :)

പൊട്ടന്‍ said...

അടിപൊളി!!!
അവള് പോകുമെന്ന് ഉറപ്പാണോ?
അതോ ആ കൊന്തിയെ നോക്കി ഇരുന്നാലും അവള്‍ക്കു ഒന്നും മനസ്സിലാകില്ല.?

Vp Ahmed said...

വളരെ നന്നായിരിക്കുന്നു.
http://surumah.blogspot.com

sunil vettom said...

നല്ല വരികള്‍ .....ഇത്തിരി ഉള്ളൂ എങ്കിലും ഒത്തിരി ഇഷ്ടമായി .....മാഷ്ക്ക് ഭാവുകങ്ങള്‍

M. Ashraf said...

കുറ്റസമ്മതം. നല്ല വരികള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍

faisal pakalkuri said...

nice works , wish you all the success.............from faisal pakalkuri

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

കൊള്ളാം മാഷേ അടിപൊളിയായിട്ടുണ്ട് ..നല്ല വരികള്‍ എനിക്കിഷ്ടായി

Arun Gandhigram said...

നീയൊന്നകന്നിരിക്കുക ..
നിന്റെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരുന്നാല്‍ ..
ഇനിയും എന്റെ കണ്ണുകള്‍ നിറയും ...!
ഇനിയും എന്റെ കണ്ണുകള്‍ ചുവക്കും .... !!

kadambode said...

നന്നായിട്ടുണ്ട്..

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!