Wednesday, May 18, 2011

അവളും ഇവളും - (ഒരു താരതമ്യ പഠനം)

 
അന്ന് ഞാന്‍ അവളോട്‌ ചോദിച്ചു,
എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ...?
എപ്പോഴും പുഞ്ചിരിക്കുന്ന ഈ മുഖം
അതായിരുന്നുവെത്രേ  അവള്‍ക്കെന്നുമിഷ്ടം ...!
 
ഇന്ന് ഞാന്‍ ഇവളോട്‌ ചോദിക്കുന്നു
എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ..?
ഒരിക്കലും ചിരിക്കാത്ത ഈ ഗൌരവക്കാരനെ
ഇഷ്ടപ്പെടുവാനാണെത്രേ  ഇവള്‍ക്കെന്നുമിഷ്ടം ...!

20 comments:

നിരീക്ഷകന്‍ said...

വയസ്സാം കാലത്ത് ഞാന്‍
അപ്പോള്‍ ഉള്ളവളോട് ചോദിക്കുന്നു എന്നെ ഇഷ്ടപ്പെടാനുള്ള കാരണം ..?

എന്ത് ചെയ്യാനാ ശീലമായിപ്പോയി.......

praveen mash (abiprayam.com) said...

വെറുതെ ഈ ചോദ്യങ്ങള്‍ എന്നറിയുമ്പോഴും , വെറുതെ ചോദിക്കുവാന്‍ മോഹം ..?

Ismail Chemmad said...

nice lines

ശ്രീജിത് കൊണ്ടോട്ടി. said...

:)

ബൈജൂസ് said...

:)

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

nice

praveen mash (abiprayam.com) said...

thanks :-)

Anonymous said...

Who is aval and who is ival :)))?

praveen mash (abiprayam.com) said...

അവള്‍ അവളും ഇവള്‍ ഇവളും ആണ് ...:-)

Anonymous said...

good.. :-)

നാമൂസ് said...

ഓരോരോ കാരണങ്ങളെ...!!!

praveen mash (abiprayam.com) said...

പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് പോലെ ..സ്നേഹിക്കാനും .. കവിത എഴുതാനും ...

Ashik vijay fan said...

wow

ചെറുത്* said...

അവളോടൊപ്പം പുഞ്ചിരി പോയി
ഇവളോടൊപ്പം ഗൌരവവും പോയാല്‍

പിന്നെന്ത് ഭാവം? ബ്ലിം‍ങ്കസ്യ ;)

സംഭവം ഉഗ്രനായിട്ടുണ്ട്

praveen mash (abiprayam.com) said...

thanks dear...

മിന്നൂസ്... said...

ഹഹഹ...കൊള്ളാം മാഷേ..ഉഗ്രനായിട്ടുണ്ട്..വ്യത്യസ്തമായ ശൈലി..പക്ഷേ സര്‍വസാധാരണമായ ഒരു കാര്യം.. :):)

ഷാജു അത്താണിക്കല്‍ said...

ഹൊ കഷ്ടം

Pradeep Kumar said...

Nice - ഇഷ്ടപ്പെട്ടു മാഷെ.....

kanchana kannoly. said...

snehikkan prayam padippikunnilla..verukkanum.oppam nadannu nadannathu chitha vare ethunnu...shesham enthanavo...

onnariyu...sneham cheru pamanu..athinu ..
vardhakyamilla...

nice.

Arun Gandhigram said...

Athaanu sneham ! Good one :)

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!