Sunday, May 8, 2011

ഒരു കുട്ടിക്കഥ പോലെ ...!



' മണ്ണാങ്കട്ടയും കരിയിലയും എന്ന കഥയില്‍  സെക്സിന്റെ  അതിപ്രസരം '
എന്ന വിഷയത്തില്‍  ചൂടേറിയ ഒരു സംവാദം ...!
അത് അരുതെന്ന് പറയുന്നവരും ,
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നവരും ഒരു വശത്ത് ..!
പന്തയം വച്ചുള്ള മാരത്തോണില്‍
വയാഗ്ര കഴിച്ചോടിയ ആമയെ ന്യായീകരിക്കാനാകാതെ മറ്റു ചിലര്‍ ...!
കയ്യിലെ എല്ലിന്‍ കഷ്ണം മറന്ന്...
നിഴലിനെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ..
ജീവിതം ഒരു കുട്ടിക്കഥ പോലെ ...!

10 comments:

saarathi said...

പുതുമയുള്ള ആശയം...........ആഖ്യാനവും.
ആശംസകള്‍.

praveen m.kumar said...

thanks.. saarathi...

Hakeem Cheruppa said...

കയ്യിലെ എല്ലിന്‍ കഷ്ണം മറന്ന്...
നിഴലിനെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മള്‍
ആരാന്റമ്മക്ക് ഭ്രാന്താകുമ്പോള്‍
ചിരിമത്സരം സങ്കടിപ്പിക്കുന്നവരും നമ്മള്‍
ഒത്തിരി ഇഷ്ടമായി..

praveen m.kumar said...

hakeem ellam...ഒരു കുട്ടിക്കഥ പോലെ ...!

Anoop Pattat said...

ithu kollalo,oru puthuma okke thonnunu..

praveen m.kumar said...

anoop pattat,tried for it :-)!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി ആശംസകള്‍

പാവപ്പെട്ടവന്‍ said...

കവിതയല്ലന്ന് മനസിലായി പിന്നെ എന്താണ് കഥയാണോ? കൊള്ളാം ചെറുതെങ്കിലും നന്നായിരിക്കുന്നു

praveen m.kumar said...

എല്ലാം കാണുന്നവരുടെ കണ്ണില്‍ ...!
നല്ല വാക്കുകള്‍ക്ക് നന്ദി ...!

Ashik vijay fan said...

ide lam evdana kitye kolam;;;;;;;;

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!