കൂട്ടുകാരി .... ഞാന്‍ ഒരു കവിത എഴുതട്ടെ ....!
എന്നിട്ട് നിനക്ക് ഞാനത് അയച്ചു തരാം ....!!
ആ കവിത നീ നിന്റെ പേരില്‍
'ഫേസ് ബുക്കി'ല്‍ ഒന്ന് പോസ്റ്റ് ചെയ്യാമോ ..?
എന്റെ കവിതയെ ഒരു അമ്പത് പേര് എങ്കിലും
ഒന്ന് ഇഷ്ടപ്പെടുന്നത് കാണാന്‍ ...!!!
ഒരു മുപ്പതു പേര് എങ്കിലും അതിനെ കുറിച്ച്
നല്ല അഭിപ്രായങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ...
കൊതിയാകുന്നു .... .! സത്യം . .!!
15 comments:
അത് എല്ലാ പെണ്ണെഴുത്തിനും അങ്ങനുള്ള സൌഭാഗ്യം കിട്ടാറില്ല മാഷേ ...... പിന്നെ അത് കണ്ടു വിലപിച്ചിട്ട് കാര്യവുമില്ല .....ഈ ഭൂലോഗം അടക്കി വാഴുന്നവര്‍ നമ്മള് ആണവര്ഗം അല്ലെ ... ഇതിലുടെ എങ്കിലും അവര്‍ക്ക് രണ്ടു കൈയടി കിട്ടട്ടെ
എങ്കില്‍ നമുക്കു അവരെ പ്രോല്‍സാഹിപ്പിക്കാം .."സെ ...ഹല്ലേ ലൂയ ...!!"
എങ്ങോട്ടാണ് അമ്പെയ്യുന്നത് എന്ന് മനസിലായി. കൊള്ളേണ്ടിടത്തൊക്കെ കൊള്ളുമായിരിക്കും. കവിതയുമുണ്ട്.
ഹഹഹ സത്യം പറഞ്ഞിരിക്കുന്നു പഹയാ ഇന്ജ്ജ് കൊള്ളാലോ
പ്രദീപേട്ടാ.. നന്ദി ...!
കൊമ്പന് ... അപ്പൊ ഈയും ഞമ്മടെ ആളാ...! ഞമ്മളെ കൊണ്ട് ഇതൊക്കെയല്ലേ പറ്റു ...!
ഒരു ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കുകയല്ലേ നല്ല വഴി...
നല്ല വഴി...! thanks..
നല്ല കവിത.
നന്ദി ...!
നല്ല കവിത...:)
kolam mashe peneshuthe......
ഹ ഹ വെറൈറ്റി പോസ്റ്റുകളില്‍ കണ്ണുടക്കി എത്തിയതാണിവിടം വരെ
സെറ്റപ്പാണല്ല് :)
അജീഷ് കുമാര്‍ - AJEESH KUMAR said...
ഒരു ഫേക്ക് പ്രൊഫൈല്‍ ഒരു ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കുകയല്ലേ നല്ല വഴി..
അല്ല പിന്ന!
(അമ്പുകള്‍ കൊള്ളേണ്ടിടത്ത് കൊള്ളാട്ടേ..)
ഇത് കലക്കി മാഷേ :))
(ചെറുത് വായാടിയുടെ പോസ്റ്റില്‍ ഇട്ട ഈ ലിങ്ക് കണ്ടു വന്നതാ ഇവിടെ )
ചെറുതിനും ചെറിയ ലിപിക്കും അവരുടെ വലിയ മനസ്സിനും നന്ദി ....!! thanks to ajeesh , ashik n saranya...
Post a Comment