Tuesday, April 19, 2011

എന്റെ ഇഷ്ടം ...!



പുതുമഴ പെയ്യുമ്പോഴുള്ള കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ മണ്ണിന്റെ  മണമാണ് ...!
കൂജയിലെ വെള്ളത്തിന്റെ കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ മണ്ണിന്റെ രുചിയാണ്..!!
കൈകോര്‍ത്തു നടന്ന പ്രണയത്തിന്റെ കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ പെണ്ണിന്റെ ......... !!

11 comments:

അനുരാഗ് said...

ബാക്കി കൂടെ എഴുതാമായിരുന്നു

renuka said...

fill in the blanks with sutiable words....vaayanakkaran theerumanikkatte

praveen m.kumar said...

athe.. ningal therumaanikkuka...!!!

Anoop Pattat said...

ഇത് ഒരു ആപ് കവിത ആണ് ..അവനവന്റെ വ്യക്തിത്വങ്ങള്‍ കനുസരിച്ചുള്ള ഉത്തരങ്ങല്യിരിക്കും കിട്ടുക .. മാഷിന്റെ ആരോ ബുദ്ധിയെ

praveen m.kumar said...

aap kavitha alla pattate.. aap ka kavitha..? ee maashkku enthu bhudhi aniyaa...?

Nijil said...

സാമീപ്യം ആണ് ....

praveen m.kumar said...

ചിലര്‍ക്ക് സാമിപ്യം ആയിരിക്കാം ....!!

അജി ഉണ്ണി said...

സംഭവം അടിപൊളിയായിരുന്നു പക്ഷേങ്കില് ഇനി ഇങ്ങള്‌ ബാക്കിയുള്ളതും ഏഴുതിയിട്ടു പോയാല്‍ മതി അല്ലെങ്കില്‍പ്പിന്നെ താഴെ രണ്ടോമൂന്നോ Options തയോ പൂരിപ്പിക്കാന്‍ :P

praveen m.kumar said...

@ajeesh, it is a one word question, not a multiple choice....

salih said...

athinte baakki kudi paranju thaaa maashe

Ashik vijay fan said...

mashe imalso a lover......

pls post a poem about lovers

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!