പുതുമഴ പെയ്യുമ്പോഴുള്ള കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ മണ്ണിന്റെ മണമാണ് ...!
കൂജയിലെ വെള്ളത്തിന്റെ കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ മണ്ണിന്റെ രുചിയാണ്..!!
കൈകോര്‍ത്തു നടന്ന പ്രണയത്തിന്റെ കുളിരിനെക്കാള്‍
എനിക്കിഷ്ടം ആ പെണ്ണിന്റെ ......... !!
സംഭവം അടിപൊളിയായിരുന്നു പക്ഷേങ്കില് ഇനി ഇങ്ങള് ബാക്കിയുള്ളതും ഏഴുതിയിട്ടു പോയാല്‍ മതി അല്ലെങ്കില്‍പ്പിന്നെ താഴെ രണ്ടോമൂന്നോ Options തയോ പൂരിപ്പിക്കാന്‍ :P
11 comments:
ബാക്കി കൂടെ എഴുതാമായിരുന്നു
fill in the blanks with sutiable words....vaayanakkaran theerumanikkatte
athe.. ningal therumaanikkuka...!!!
ഇത് ഒരു ആപ് കവിത ആണ് ..അവനവന്റെ വ്യക്തിത്വങ്ങള്‍ കനുസരിച്ചുള്ള ഉത്തരങ്ങല്യിരിക്കും കിട്ടുക .. മാഷിന്റെ ആരോ ബുദ്ധിയെ
aap kavitha alla pattate.. aap ka kavitha..? ee maashkku enthu bhudhi aniyaa...?
സാമീപ്യം ആണ് ....
ചിലര്‍ക്ക് സാമിപ്യം ആയിരിക്കാം ....!!
സംഭവം അടിപൊളിയായിരുന്നു പക്ഷേങ്കില് ഇനി ഇങ്ങള് ബാക്കിയുള്ളതും ഏഴുതിയിട്ടു പോയാല്‍ മതി അല്ലെങ്കില്‍പ്പിന്നെ താഴെ രണ്ടോമൂന്നോ Options തയോ പൂരിപ്പിക്കാന്‍ :P
@ajeesh, it is a one word question, not a multiple choice....
athinte baakki kudi paranju thaaa maashe
mashe imalso a lover......
pls post a poem about lovers
Post a Comment