
അറിയാതെ കോറിയിട്ടൊരു ചിത്രം ...
ഇന്ന് , കഥ പറയുന്നൊരു ചിത്രം,
ഇത് അടിക്കുറിപ്പില്ലാത്ത ചിത്രം ..!
കണ്ണീരു കൊണ്ടോ വിയര്‍പ്പു കൊണ്ടോ
ചാലിച്ചെഴുതിയ ബഹു വര്‍ണ്ണചിത്രം ..!
അകലെയെന്നോ കണ്ട , പ്രണയക്കിനാവിന്‍റെ
പരിഭവമില്ലാത്ത ഒരോര്‍മ്മ ചിത്രം !!!
ഇന്ന് , കഥ പറയുന്നൊരു ചിത്രം,
ഇത് അടിക്കുറിപ്പില്ലാത്ത ചിത്രം ..!
കണ്ണീരു കൊണ്ടോ വിയര്‍പ്പു കൊണ്ടോ
ചാലിച്ചെഴുതിയ ബഹു വര്‍ണ്ണചിത്രം ..!
അകലെയെന്നോ കണ്ട , പ്രണയക്കിനാവിന്‍റെ
പരിഭവമില്ലാത്ത ഒരോര്‍മ്മ ചിത്രം !!!




