Thursday, June 17, 2010

പ്രണയവും സത്യവും ...


പ്രണയവും സത്യവും ...
പ്രണയം
സത്യത്തിനു മുന്‍പില്‍ കീഴടങ്ങുമ്പോള്‍ ....
നഷ്ടം ആര്‍ക്ക്..?
കാമുകനോ ...
പ്രണയത്തിനോ ...
അതോ ...
സത്യത്തിനോ....?

2 comments:

നല്ലകുട്ടി said...

പ്രണയിക്കാൻ മറന്നവനു എന്തു നഷ്ടം :P
പ്രണയവും സത്യവും നഷ്ടത്തിൻ തുലാസിൽ
:P

praveen m.kumar said...

ha..ha...

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!