അറിയാതെ കോറിയിട്ടൊരു ചിത്രം ...
ഇന്ന് , കഥ പറയുന്നൊരു ചിത്രം,
ഇത് അടിക്കുറിപ്പില്ലാത്ത ചിത്രം ..!
കണ്ണീരു കൊണ്ടോ വിയര്‍പ്പു കൊണ്ടോ
ചാലിച്ചെഴുതിയ ബഹു വര്‍ണ്ണചിത്രം ..!
അകലെയെന്നോ കണ്ട , പ്രണയക്കിനാവിന്‍റെ
പരിഭവമില്ലാത്ത ഒരോര്‍മ്മ ചിത്രം !!!
ഇന്ന് , കഥ പറയുന്നൊരു ചിത്രം,
ഇത് അടിക്കുറിപ്പില്ലാത്ത ചിത്രം ..!
കണ്ണീരു കൊണ്ടോ വിയര്‍പ്പു കൊണ്ടോ
ചാലിച്ചെഴുതിയ ബഹു വര്‍ണ്ണചിത്രം ..!
അകലെയെന്നോ കണ്ട , പ്രണയക്കിനാവിന്‍റെ
പരിഭവമില്ലാത്ത ഒരോര്‍മ്മ ചിത്രം !!!
8 comments:
ലാളിത്യമാണ് പ്രവീണിന്റെ രചനകളുടെ മുഖമുദ്ര! ലളിതമായ ചിന്ത, ലളിതമായ ആവിഷ്കാരം.അവസാനത്തെ വരികള്‍ നോക്കൂ! അത് പോലെ സുന്ദരം ആകട്ടെ എല്ലാ വരികളും!
thank u ... anil..
നന്നായി മാഷെ ...
അഭിനന്തനം ..
vaayichu..abhinandanangal
അവസാന ഈരടികൾ വളരെ നന്നായിത്തോന്നി. അഭിനന്ദനങ്ങൾ. ഇനിയും വരാം.
അതി മനോഹരം ഈ ചിത്രം ..ആശംസകള്‍
ഈ ചിത്രം നന്നായി ... ആശംസകള്‍
ഇതൊരു മനോഹര ചിത്രം മാഷെ........
Post a Comment