Saturday, May 28, 2011

'പല്ലിമുട്ട' കള്‍ ..!


പൊട്ടിയ ബലൂണിന്റെ ചെറുകഷ്ണം എടുത്ത് , ചുണ്ടില്‍ വച്ച്
 വായു അകത്തേക്ക് വലിച്ച്‌ വീര്‍പ്പിച്ച്...
അത് മെല്ലെ തിരിച്ചു 'പല്ലിമുട്ട' കള്‍ ഉണ്ടാക്കി ..
ഇടംകൈയ്യുടെ വ്യാഴമണ്ഡലത്തില്‍
ആവര്‍ത്തിച്ചു ഉരസുന്ന നേരത്തുള്ള ആ ശബ്ദം .. !
ഇപ്പോഴും വല്ലാതെ അലോസരപ്പെടുത്തുന്നു....
ചില  ഓര്‍മ്മകള്‍   പോലെ ..!


www.abiprayam.com 

15 comments:

ഋതുസഞ്ജന said...

ഒന്നും മനസ്സിലായില്ല. പല്ലിമുട്ടയോ?

prashob said...

അതെ..അതിനൊരു പ്രത്യേക മണവും ഉണ്ടായിരുന്നു

praveen mash (abiprayam.com) said...

@anju, the tiny baloons made from broken pieces of big baloons are called 'pallimuttakal' in local...!

ബെഞ്ചാലി said...

nostalgia.. :)

Jikkumon - Thattukadablog.com said...

പുലി മുട്ടകള്‍ ആയിരുന്നു എങ്കില്‍ കുറച്ചു കൂടി നന്നായേനെ!!! :-)

ചെറുത്* said...

അതിനെ പല്ലിമുട്ടകള്‍ എന്നാണോ പറയുന്നത്!!!!

ഹ്ഹ്ഹ് ഓര്‍മ്മകള്‍‍...പക്ഷേ അവ അലോസരപ്പെടുത്തുന്നില്ല :)

praveen mash (abiprayam.com) said...

പൊട്ടിയ ബലൂണ്‍ കൊണ്ട് ഉണ്ടാക്കുന്നവയെ 'പല്ലിമുട്ടകള്‍' എന്ന് പറഞ്ഞിരുന്നു ...!

Ajeesh V David said...

കറക്റ്റ്‌ മാഷെ അതൊരു അലോസരപ്പെടുത്തുന്ന സ്വരം തന്നെയാണ്‌ എങ്കിലും ഒരുകഷ്ണം കിട്ടിയാല്‍ ഇപ്പോളും ആ സ്വരം ഉണ്ടാക്കാന്‍ തോന്നുന്നു......

Ismail Chemmad said...

നന്നായിട്ടുണ്ട്,...

Jefu Jailaf said...

നേറ്റിയതൊന്നും ഈ പല്ലിമുട്ടകൾക്കു പകരമാകുമൊ മാഷേ.. നന്നായി

praveen mash (abiprayam.com) said...

നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട് കൂട്ടുകാരെ .....

khaadu.. said...

nostalgia...

JINTO said...

pallimuttayude manam pokanamenkil ravile thanne nannayi pallu thechal mathiyayirunnu

Unknown said...

ചില സാഹചര്യങ്ങള്‍ ചില ശബ്ദങ്ങള്‍ , ചില ഓര്‍മ്മകള്‍ . ചില വേദനകള്‍ ഓര്മിപ്പിക്കാരുണ്ട് അത് പലര്‍ക്കും പല തരത്തില്‍ ആകാറുണ്ട് ..സാഹചര്യങ്ങല്കൊപ്പം ഉണ്ടാകുന്ന സംഭവങ്ങള്‍ ആണ് അത് നിര്‍ണയിക്കുന്നത് ...!!!

Fayas said...

ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം,,,,


പണ്ട് പ്ലാസ്റ്റിക്‌ കവര്‍ കൊണ്ടും ഇത്തരം പല്ലിമുട്ടകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!