ഇഷ്ടമാണെന്ന എന്റെ സഭ്യമായ വാക്കുകള്‍ കേട്ട ശേഷവും ...
എന്റെ മുഖത്ത് നോക്കി 'കുരങ്ങാ .. ' എന്ന് വിളിച്ചവളോട് ...!
കൊള്ളാം , പ്രിലിമിനറി ടെസ്റ്റ് നീ പാസ്സായി ...!
ഇനി ഞാന്‍ നിനക്കെന്റെ ഹൃദയം തരാം ...!
അക്കരെ , ആ ചാഞ്ഞ മരത്തിന്റെ പൊത്തിലത്
മറന്നു വച്ചു എന്ന് ഞാനിനി കളവു പറയില്ല ...!
ആരോടും ..!!!!
5 comments:
നല്ല കവിത :)
:)
anupam yude nalla abiprayathinu nandhi..! chekuthaanum...!!
പറഞ്ഞാൽ, വിളിക്കാൻ ധൈര്യം കാണിച്ചവൾക്ക് പ്രവർത്തിക്കാനും കഴിവു കാണുമെന്ന് പേടിക്കുന്നു. അല്ലേ ?
ഈ പേടിയാണ് കലവല്ലഭാ ..പ്രശ്നം ..!!
Post a Comment