Tuesday, March 8, 2011

പല വഴികള്‍ ...!



" മാഷേ , ഇന്നെനിക്കൊരു സംശയം പോലെ....,
ഈ പ്രേമവും പ്രണയവും തമ്മിലുള്ള
വ്യത്യാസം എന്തെന്ന് പറഞ്ഞു തരാമോ ... ?"

" അര്‍ത്ഥമറിയാതെ നാം പലരോടും പലവട്ടം
 'ഞാന്‍ നിന്നെ പ്രേമിക്കുന്നു' എന്ന് പറഞ്ഞിട്ടുണ്ട് ..
അതിലുള്ളതാണീ പ്രേമം - 'വണ്‍വേ ...' !

'പ്രണയിക്കുകയായിരുന്നു നാം ഓരോരോ
ജന്മങ്ങളിലെ' എന്നൊരു ഗാനം
 അര്‍ത്ഥമറിഞ്ഞു നാം മൂളിയിട്ടുണ്ട് ...
അതിലുള്ളതാണീ പ്രണയം - 'ടു വേ...' !"

എങ്കില്‍ നമ്മുടെ ജീവിതത്തിലുള്ളതെന്താണ് മാഷേ ..?


www.abiprayam.com

8 comments:

Kalavallabhan said...

പ്ര പ്ര .. അല്ല അല്ല
പണം

praveen m.kumar said...

ഹ.ഹാ ..അതാണ്‌ ജീവിതം :-)

മിന്നൂസ്... said...

എന്‍റെയും സംശയമായിരുന്നു അത്..അദ്ധ്യാപകന്‍റെ സാമര്‍ത്ഥ്യം..
വളരെ നന്നായിട്ടുണ്ട് മാഷേ.. ഭാവുകങ്ങള്‍....

praveen m.kumar said...

എന്നിട്ട് സംശയം തീര്‍ന്നോ കൂട്ടുകാരി .. ...ഒരു പാവം മാഷിന്റെ ഉദാഹരണ സഹിതം ഉള്ള മറുപടി മാത്രം ..ഇപ്പോളും എന്റെ സംശയം തീര്‍ന്നിട്ടില്ല..!!

JITHU said...

"പ്രേമം കാമമാണ്‌...
പ്രണയം സ്നേഹവും".....

അതിനാല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു മാന്‍കിടാവേ എന്നവര്‍ പാടി......ഹഹഹ....
ഇഷ്ടപ്പെട്ടു .......

praveen m.kumar said...

@jithu ... :-)

Abdul Rasheed said...

കിടിലം മാഷെ..അപ്പൊ മാഷ് ഇതൊക്കെയാ പടിപ്പിക്കുന്നതു അല്ലെ

praveen m.kumar said...

കൂട്ടുകാരാ , ഒരു സമൂഹം സ്നേഹിക്കാന്‍ പഠിക്കട്ടെ ..!
എന്നെ എല്ല്ലാവരും മാഷെ എന്ന് വിളിക്കുന്നത്‌ കൊണ്ട് ഇത് ചോദിച്ചത് ...
ഇത് ചോദിച്ചത് എന്റെ ഒരു വിദ്യാര്‍ഥി തന്നെ ആണെന്ന് പറഞ്ഞില്ല .. എങ്കിലും വിരോധമില്ല ..
അരുതാത്തത് ഒന്നും ഈ മാഷ്‌ പറഞ്ഞു കൊടുത്തിട്ടില്ല ...!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!