Sunday, February 20, 2011

ജ്ഞാനപീഠം



എല്ലാവര്ക്കും പ്രണയം ഉണ്ടാകട്ടെ ...
എല്ലാവരുടെ പ്രണയവും നഷ്ടപ്പെടട്ടെ ...
എല്ലാവര്‍ക്കും പിന്നെയും പ്രണയമുണ്ടാകട്ടെ ...
എല്ലാവരിലും ഒരായിരം കവിതകള്‍ പിറക്കട്ടെ ..
എല്ലാവരും അങ്ങനെ മഹാകവികളാകട്ടെ...
എല്ലാവര്ക്കും ജ്ഞാനപീഠം ലഭിക്കട്ടെ ...!!!

9 comments:

അനില്‍ ജിയെ said...

പ്രവീണിനും!!!!!!!!

praveen mash (abiprayam.com) said...

അനില്‍ , നോക്കട്ടെ.. വേറെ ഒന്നിനുമല്ല ..ഒരു കവി ആകാന്‍ ...!!!

joice samuel said...

എഴുത്ത് തുടരു....
ആശംസകളോടെ,

praveen mash (abiprayam.com) said...

ആശംസകള്‍ക്ക് നന്ദി ..

Unknown said...

U never believes in first love???i mean 1st love,thats thrilling..i dnt wanna lost first love..nt intrstd to be a poet..but ur lines are lovely...

praveen mash (abiprayam.com) said...

@anjaly first love just something...?
so believe in love.... !!! ithu oru aaswaasa vaakkukal maathram ... oru pakshe aayirangalkku...!! or may be ellaavarkkum...!!!

kadambode said...

പ്രണയത്തിന്റെ പ്രചാരകനായ പ്രവീണ്‍മാഷെ, പ്രണാമം...

kadambode said...

പ്രണയത്തിന്റെ പ്രചാരകനായ പ്രവീണ്‍മാഷെ, പ്രണാമം...

praveen mash (abiprayam.com) said...

എണ്‍പതുകളില്‍ കവിതകളില്‍ കടലാസ് തോണികള്‍ ഒഴുക്കിയ ലോനപ്പേട്ടന്റെ വാക്കുകള്‍ ...എനിക്ക് വീണ്ടും ഒരു 'ജ്ഞാനപീഠം' ലഭിച്ചത് പോലെ... :-)

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!