Thursday, February 10, 2011

അവന്‍ പ്രകൃതി വിരുദ്ധന്‍ ....!



കഴിഞ്ഞ പ്രണയ ദിനത്തില്‍ ...
അവള്‍ തുറന്നുവച്ചു നീട്ടി തന്ന
ആ സുന്ദരമായ കൊച്ചു പുസ്തകത്തില്‍ ,
ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന അവന്‍റെ
ഹീറോ പേനയെടുത്ത് ......
അവന്‍ ഒന്നും എഴുതിയില്ല !

മഷി ഇല്ലാഞ്ഞിട്ടല്ല ...
വാക്കുകള്‍ അറിയാഞ്ഞിട്ടുമല്ല ...!
അന്ന് കാംപസില്‍
ഒരിക്കലും കൊന്ന പൂക്കരുതെന്ന് ആഗ്രഹിച്ച
ഒരു പ്രകൃതി വിരുദ്ധനായിരുന്നു അവന്‍ ... ! ??

7 comments:

Anonymous said...

ഇതെപ്പോ തുടങ്ങി ?... ഞാന്‍ അറിഞ്ഞില്ലല്ലോ?......

praveen mash (abiprayam.com) said...

@luttappy കവിത എഴുത്ത് പണ്ടേ ഉണ്ട് ...! പക്ഷെ നന്നാവുന്നില്ല .. ഞാനും കവിതകളും :-)

Unknown said...
This comment has been removed by the author.
Sethu said...

Kavitha nannavundu Praveen, Ini Swayam nannavan sramichal mathi.
Kavithayolam nannavan kazhiyilla enkilum kurachokke mattam undakkan kazhiyum

praveen mash (abiprayam.com) said...

@sethu .. ആത്മാര്‍ഥമായി ശ്രമിക്കാം ..!!

Unknown said...

adi poli rarichetta

praveen mash (abiprayam.com) said...

@sreejith .. thanks bro..

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!