Saturday, October 23, 2010

മരിച്ചവര്‍ ദൈവങ്ങളാണ് ...!!


ആ അയ്യപ്പനും ഈ അയ്യപ്പനും
ഒരുപോലെയാണെന്നൊരു തോന്നല്‍ ..
ഏതോ ഒരു മൂലയില്‍ അനാഥനായ്‌ കിടക്കുന്ന
ഒരു പിഞ്ചുകുഞ്ഞിനെ പോലെ
തെരുവില്‍ ഏകനായ് ഒരു കവി,
പ്രിയ കവി , എ. അയ്യപ്പന്‍ ..!!
തെളിവിനായ് മാറിലെ മണിമാല പോലെ
രക്തത്തിന്‍ മണമുള്ള കവിത .
പുലിപ്പാല് തേടുന്ന മനസ്സുമായി
കാനനത്തിലേക്കെന്നപോല്‍ യാത്ര ..!!
ഒരു തുള്ളി ദാഹജലത്തിനായ് യാചിച്ച
ഒരു  യാചകപുത്രനെ  പോലെ ...
തെരുവില്‍ ഏകനായ് ഒരു കവി,
പ്രിയ കവി , എ. അയ്യപ്പന്‍ ..!!

7 comments:

praveen said...

Believe It or not Me and Kavi Ayappan use to meet regularly. But I was the one who was least aware of his great talents. I would say "He is the only one who spoked about the "Theory of life frankly" Keep the findings of Science aside, he told us all what real life is...

praveen mash (abiprayam.com) said...

ഒരു 'പച്ചമനുഷ്യ'നെ, കവി അയ്യപ്പനെ , അടുത്തറിയാന്‍ ഭാഗ്യം ലഭിച്ച ..
എന്‍റെ അതേ .. പേരുള്ള സുഹൃത്തേ, അഭിപ്രായത്തിനു .. നന്ദി ..!!

Sethu said...

Marichavar ellavarum Daivangalano?

praveen mash (abiprayam.com) said...

തീര്‍ച്ചയായും സേതു ... മരിച്ചവര്‍ എല്ലാവരും ദൈവങ്ങളാണ്...!

Sethu said...

Jeevithathil ninnu rakshapeetu odiyavareyum, Poruthi marichavareyum ore Vibagathil peduthamo?

Kavi Ayyappane Kurichalla njan Paranjathu. Marichavar Ellavarum Daivangalanu enna Abiprayathodanu njan ethirppu paranjathu.

praveen mash (abiprayam.com) said...

may..be...
ellavarum daivangalaanu...
matichavarum .. marikkathavarum..
mannum , pullum, kallum..mazhayum..!

Sethu said...
This comment has been removed by the author.

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!