ഇന്ന് ദീപങ്ങള്‍ തെളിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുമ്പോള്‍
ഒരു മിന്നാമിനുങ്ങാകുവാന്‍ മോഹം ....
ഉള്ളില്‍ തീ കനലുള്ള ഒരു മിന്നാമിനുങ്ങ് ..
എല്ലാം മറന്നു നിന് അരികില്‍ വന്നു
ആ എണ്ണവറ്റിയ മണ് ചിരാതില്‍
എന്റെ സ്വപ്നങ്ങള്‍ അടിയറവുവച്ചുകൊണ്ട്
ഒരു കരിന്തിരിയാകുവാന് മോഹം .... !
3 comments:
ദീപാവലി ആശംസകള്‍
എന്റെ സ്വപ്നങ്ങള്‍ അടിയറവുവച്ചുകൊണ്ട്
ഒരു കരിന്തിരിയാകുവാന് മോഹം .... !
നന്നായി എഴുതി
http://admadalangal.blogspot.com/
nice.....
Post a Comment