Sunday, May 20, 2012

ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ... !




ആയിരമായിരം  തീപ്പന്തങ്ങള്‍  ..
ഇന്നൊരു കണ്ണീര്‍ ചാറ്റല്‍ മഴയില്‍  ഒലിച്ചു പോകുമ്പോള്‍ ,
അണയാത്ത  പ്രതീക്ഷയുടെ ചെറുതോണി പോലെ ,
 അരികിലായ്  ഏതോ ഒരു പേടകം .. !
  മുങ്ങി ചാകുമോ ...
  അതോ  നീന്തി പിടിക്കാനാകുമോ ...?

7 comments:

rema said...

masheee aduthuvanna pedakathe mukkathe karakkukayattaneee..

ഗിന്നസ് പാണ്ടി said...

മുങ്ങി ചാകുമോ ...
അതോ നീന്തി പിടിക്കാനാകുമോ ...?
ഒരു പിടിയുമില്ല.....

Jefu Jailaf said...

പ്രതീക്ഷ അസ്ഥാനത്താകാതിരിക്കട്ടെ..

moideen angadimugar said...

എതാണാവോ ആ പേടകം ?

ജീ . ആര്‍ . കവിയൂര്‍ said...

സത്യം എന്നും സത്യംമായി രസിക്കാതെ അങ്ങിനെ നില്‍ക്കും

വെള്ളിക്കുളങ്ങരക്കാരന്‍ said...

പ്രതീക്ഷ കൈവിടാതിരിക്കട്ടെ...

പടന്നക്കാരൻ ഷബീർ said...

hope!!

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!