Wednesday, February 15, 2012

മുറിവ്  ....!




നൂറു ശതമാനം  'സ്റ്റെയിന്‍ലെസ്സ്  സ്റ്റീല്‍ '  ആണ് പോലും ... !
വെട്ടിത്തിളങ്ങിയ  കാലത്ത്  ഒരു  ഹൃദയത്തെ  മുറിവേല്‍പ്പിച്ച  ഓര്‍മ്മകളുമായി  
ഇന്നിതാ   നിറം മങ്ങി ,  മൂര്‍ച്ച കുറഞ്ഞ്  
ഒരു നഖം പോലും മുറിക്കുവാനാകാതെ 
അലസമായി  ഇങ്ങനെ  കിടക്കുമ്പോള്‍  .. അറിയുന്നു ...
ആ   ' നൂറിലെ ഒന്ന് ' പണ്ടേ  മാഞ്ഞു  പോയിരുന്നുവെന്ന്...!
എന്നിട്ടും  പറയുന്നു  'സ്റ്റെയിന്‍ ലെസ്സ്  സ്റ്റീല്‍ ' ആണെന്ന് ...
'സ്റ്റെയിന്‍ലെസ്സ്  സ്റ്റീല്‍ ' .... !!





....

13 comments:

Jijo Venginikkadan said...

Adipoli.. Good Imagination...

Sandeep.A.K said...

ഇന്ന് ഞാന്‍ നാളെ നീയെന്നു ബൈബിള്‍ വചനം... :(
വരികള്‍ ഇഷ്ടായി മാഷേ..

വി.എ || V.A said...

ജീവിതത്തിലെ ‘നൂറിലൊന്ന് നഷ്ടപ്പെടുന്നവരെ’ക്കൂടി ഓർത്ത് മൂർച്ച കൂട്ടാൻ ശ്രമിക്കാം..നല്ലത്....

khaadu.. said...

നല്ല ഭാവന..

അഭിനന്ദനങ്ങള്‍..

SUNIL . PS said...

നന്നായി........

Kalavallabhan said...

പക്ഷേ "ബ്ലേയ്ഡ്‌" അങ്ങനല്ല,
ആദ്യമൊക്കെ വളരെ ദയാലൂ..
പിന്നെ വലിയ കത്തി.

മനോജ് കെ.ഭാസ്കര്‍ said...

നല്ല ചിന്ത, ആശംസകള്‍.

Kiran Manjanamkadan said...

pravi chetta... SUPERB!!!

Ancy George said...

maashe....,
lyk it.... suuuuprb

ആലുവാക്കാരന്‍ ...... said...

kollaam mashe........

Anonymous said...

..happened to go thru ur poems. Interesting ..

kanchanakannoly said...

ഒന്ന് ഹൃദയം ഉണ്ടെങ്കിലല്ലേ മുരിവേല്ക് യുള്ളൂ
രണ്ടു ബ്ലെയ്ട് പ്രസവിച്ചു കത്തിമക്ക്ളെ..
മുന്ന് കഴുത്തറപ്പാണ് പണി
നാലു സ്ടയ്ന്‍ ഇല്ല എങ്കില്‍ സ്ടയ്ന്‍ ലെസ്
അഞ്ചു മൂര്ച്ചപോയാല്‍ ആയുധ ഗതി മനുഷ്യ ഗതി



നൂറില്‍ നൂറു ...നന്നായി

Unknown said...

bhavana :))

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!