Monday, January 17, 2011

അഭിനയം ...!



കത്തിച്ചു വച്ച മെഴുകുതിരിയുടെ കണ്ണീര്
എന്‍റെ ഉള്ളം കയ്യിലേക്ക്
ഉരുകി വീണപ്പോള്‍ ...
ആ നീറ്റല്‍ ,
അന്നൊരു ഇക്കിളി പോലെ ...!
അതൊട്ടും വേദനിപ്പിച്ചില്ല ...!
പക്ഷെ , ആ മെഴുകുതിരിയെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ... !!!

12 comments:

Dhannia said...

kollalo mashe..:-)

അനില്‍ ജിയെ said...

എന്റെ ഹൃദയം കത്തിയത്

praveen mash (abiprayam.com) said...

ധന്യ ക്ക് നന്ദി .. ! എന്നിട്ടും ,നശിക്കാത്ത അനിലിന്റെ ഹൃദയത്തിനും ...!

Sethu said...

Mezhuku thiriyude kannu neer ullam kayyil vangi neetal ettu vangiyathano atho athoru pareekshanam aayirunno?

praveen mash (abiprayam.com) said...

അതൊരു ശീലമായിരുന്നു ...! മെഴുകുതിരി കത്തിച്ചു .. അതിന്റെ കണ്ണീര്‍ ഉള്ളം കയ്യിലേക്ക് ഉരുക്കി ഒഴിക്കുന്നത് ..!

shinta nellai said...

oru mezhukuthiriye orkan ningal kavikal undu...pakshe erinjadankunna janmangale aarum kanathathu enthe???

praveen mash (abiprayam.com) said...

shinta, avar aanu mezhukuthirikal

സ്വന്തം സുഹൃത്ത് said...

സിംബോളിസം ഇഷ്ടായ്..!

റാണിപ്രിയ said...

good!!

ഷാജു അത്താണിക്കല്‍ said...

നൈസ് ലൈന്‍സ്

സുരഭിലം said...

മെഴുകുതിരിക്കു ഉരുകി ഉരുകി എങ്കിലും തീരാം... പക്ഷെ ഉരുകുന്ന മനുഷ്യ മനസ്സ് ??ഉരുകുന്നത് മനസ്സും മരിക്കുന്നത് മനസ്സും ...ആയുസ്സ് കുറയുന്നില്ല.

നന്നായിരിക്കുന്നു.

MONALIZA said...

ശരിയാണ് ആ മെഴുകും ആ തിരിയും അവരുടെ സ്നേഹവും ജീവനും മറ്റുള്ളവര്‍ക്ക്‌ നല്‍കി ... ഇതുപോലെ മക്കള്‍ക്ക്‌ വേണ്ടി ഉരുകി തീരുന്നവരല്ലേ മാതാപിതാക്കള്‍....

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!