ചില ചിതറിയ ചിന്തകള്‍ .. !
ചിതലരിച്ച ഓര്‍മ്മകള്‍ .. !
ചിലപ്പോള്‍ ഇവ കവിതകള്‍ ആണെന്ന് തോന്നാം .....
Monday, December 24, 2012
ഇത് കുരുക്ഷേത്രം ... !
അന്ന് ഹസ്തിനാപുരിയിലായാലും , ഇന്ന് ഇന്ദ്രപ്രസ്ഥത്തിലായാലും ... ഒരു പെണ്ണ് വലിച്ചിഴക്കപ്പെടുമ്പോള്‍, അവളുടെ രോദനമുയരുമ്പോള്‍ , സിംഹാസനത്തിലിരുന്നവര്‍ അന്ധന്മാരായിരുന്നു ... അവര്‍ മൌനവൃതത്തിലായിരുന്നു .... !
6 comments:
സിംഹാസനത്തിലിരുന്നവര്‍ അന്ധന്മാരായിരുന്നു ...
അവര്‍ മൌനവൃതത്തിലായിരുന്നു .... !
ഇന്നുമതെ.....അല്ലേ?
നല്ല കവിത
ശുഭാശംസകൾ.....
കലക്കി മാഷെ. ഒരു നൂറു ലൈക്.
പക്ഷെ ഇപ്പൊ രക്ഷിക്കാന്‍ ഒരു കൃഷ്ണനുമില്ലല്ലോ
ഭരണാധികാരികളെന്നും അന്ധന്മാരായിരിക്കും മാഷേ...
ഏതു കാലഘട്ടത്തിലും വലിച്ചിഴയ്ക്കാന്‍ വിധിക്കപ്പെട്ടവളാണു സ്ത്രീ...
സത്യം തന്നെ മാഷേ.
പുതുവത്സരാശംസകള്‍!
Post a Comment