Monday, November 19, 2012

കണ്ണീരിന്‍റെ നിറം .... !



ഗാസയിലെ ഏതോ ഒരു തെരുവില്‍
വിതുമ്പി കരയുന്ന ഒരച്ഛന്‍റെ 
വിറയ്ക്കുന്ന കൈകളില്‍ കിടക്കുന്ന ആ കുട്ടി ,
 എന്‍റെ  മകളെ പോലെയിരിക്കുന്നു .... !!

ആ കുഞ്ഞുടുപ്പ് ... അതേ ചിതറിയ കുറുനിരകള്‍ ....
അവള്‍ ഉറങ്ങുകയാണ് ....
ഈ ലോകത്തിലെ മാതാപിതാക്കളുടെ കണ്ണീരിന്
ഈ സമൂഹം  പ്രത്യേകിച്ച് ഒരു നിറവും കല്‍പിച്ചുകൊടുത്തിട്ടില്ലെത്രേ ..... !!!

7 comments:

ajith said...

ചില പ്രത്യേകപ്രദേശങ്ങളിലെ മാതാപിതാക്കളുടെ കണ്ണീരിന് എന്ന് തിരുത്തിവായിക്കണം

Yasmin NK said...

കാണാൻ വയ്യ ഇതൊന്നും.

Arun Gandhigram said...

മാതാപിതാക്കളുടെ കണ്ണീരിന്
ഈ സമൂഹം പ്രത്യേകിച്ച് ഒരു നിറവും കല്‍പിച്ചുകൊടുത്തിട്ടില്ലെത്രേ

Rainy Dreamz ( said...

കണ്ണ് നനക്കുന്ന കാഴ്ചകള്,

Unknown said...

ഏതു മക്കളെക്കാണുമ്പോഴും, അവരുടെ ദൈന്യതയാർന്ന മുഖം കാണുമ്പോഴും ....

abhi said...

ezhutharuthu maashe, ithokke ezhuthiyaa aalukalude aathmahathya pravanatha koodum...

abhi said...

ezhutharuthu maashe, ithokke ezhuthiyaa aalukalude aathmahathya pravanatha koodum...

ഇത് എന്റെ ഗാനം .. എന്റെ നാടിന്റെ ഗാനം ...!