
ഒരു പൊതിച്ചോറ് പോലെ പ്രണയം കൊണ്ടുനടക്കുന്ന ..
ഒരുപാട് പേരെ എനിക്കറിയാം ..!
സമയത്ത് കഴിക്കാതെ ,
പിന്നീട് ഒരിക്കലും കഴിക്കാനാവാതെ
വേദനയോടെ അത് വലിച്ചെറിഞ്ഞ
പലരെയും എനിക്കടുത്തറിയാം...!
ഇല വെട്ടി , അത് വാട്ടി
അതിലൊരു മൂലയില്‍ കറി വച്ച് ഭദ്രമായ്
സ്നേഹം പൊതിഞ്ഞു തരുന്ന
ചില വാടാത്ത ഹൃദയങ്ങളെയും എനിക്കറിയാം ..!
അതൊന്നു തുറന്നു നോക്കുവാന്‍ പോലും
സമയമില്ലാതെ വിലപിക്കുന്ന ...
പട്ടിണി കിടക്കുന്ന ...
പലരെയും ഇതുപോലെ എനിക്കറിയാം ..!
ഒരുപാട് പേരെ എനിക്കറിയാം ..!
സമയത്ത് കഴിക്കാതെ ,
പിന്നീട് ഒരിക്കലും കഴിക്കാനാവാതെ
വേദനയോടെ അത് വലിച്ചെറിഞ്ഞ
പലരെയും എനിക്കടുത്തറിയാം...!
ഇല വെട്ടി , അത് വാട്ടി
അതിലൊരു മൂലയില്‍ കറി വച്ച് ഭദ്രമായ്
സ്നേഹം പൊതിഞ്ഞു തരുന്ന
ചില വാടാത്ത ഹൃദയങ്ങളെയും എനിക്കറിയാം ..!
അതൊന്നു തുറന്നു നോക്കുവാന്‍ പോലും
സമയമില്ലാതെ വിലപിക്കുന്ന ...
പട്ടിണി കിടക്കുന്ന ...
പലരെയും ഇതുപോലെ എനിക്കറിയാം ..!
27 comments:
Ente suhruthukkal is a good work from you. Go ahead! Congrats!
Roy
thank u dear roy..
thank u very much...
പൊതിച്ചോറു വലിച്ചെറിഞ്ഞ് ഫാസ്റ്റ്ഫൂഡില്‍ കയറിയവരെയും എനിക്കറിയാം
അതില്‍.. അനില്‍ ഏതു വിഭാഗത്തില്‍ പെടുന്നു ?
Nannayirikkunnu Praveen, iniyum Ezhuthanam. We are waiting for that.
നന്ദി ...! അഭിപ്രായങ്ങള്‍ സത്യത്തില്‍ ഒരു ആവേശമാണ് ..!!!
Praveen Chettaaaa.... nanaakunundu.... enniyum ezhuthanam...
thank u nidhin, iniyum support cheyyanam.. mosamaayal vimarsikkanam...!!
nice...pothichoru pothichu kodukunnavary...marakan ishtapedunathanu lokam.
nice...pothichoru pothichu kodukunnavary...marakan ishtapedunathanu lokam.
@chembakam, thanks..yes ..this poem.. athu orkkan ishtappedunnavarkku vendi...!
Good One...Congratzzz
മനോഹരം എന്ന ഒറ്റ വാക്ക്
ഒരുപാടിഷ്ടായി ......വളരെ നന്നായിരിക്കുന്നു മാഷെ
പ്രണയം പൊതിച്ചോറു പോലെ.രസകരമായ ഉപമ
mashe adikamonnum parayunnillaaa..KOLLAAAAM
അതെ മാഷെ ....എല്ലാം സത്യമാണ്
kollaam suhrutheee...inspired :)
VISUDHAPRANAYAM ENNA ONNU INNU UNDO MAASHE .... INNELLAM MAAMSANURAAGAM ...AVIDE PADHEYATHINENDU KAARYAM ....
VISUDHAPRANAYAM ENNA ONNU INNU UNDO MAASHE .... INNELLAM MAAMSANURAAGAM ...AVIDE PADHEYATHINENDU KAARYAM ....
superb one
താങ്കള്‍ ഇതില്‍ ഏതില്‍ പെടും? കുറച്ചു കാലം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ടൂത്ത് ബ്രഷ് പോലെ ആയിരുന്നോ അത് നിങ്ങള്ക്ക്?
nannayirikkunnu praveenetta.. vaayikkumpol etho ormakalellam manassiloode kadannu pokunu.. rly gd
പൊതിച്ചോറ് ഇഷ്ടപെട്ടു......!!!
(വളരെക്കാലങ്ങൾക്ക് ശേഷമാണ് മടിയനായ ഞാൻ ഒരു ബ്ലോഗിൽ കമന്റീടുന്നത്...)
kollam maashe!
Kuttiyole vazhithettikyan
Pranayathe kurichu valare nannaayi ezhuthiyirikkunnu Praveen mash....Iniyum ezhuthanam...Veettukaarkku vendi samayathu kazhikkaanaakaathe athu valicherinjavalaanu njaan..Innum murivelppikkunna ormakalumaayi...Maashinte ee blog akkaalathe ormakalilekkenne koottikondu pokunnu....
Post a Comment