പരാജിതന്‍ :
" നിനക്കഭിമാനിക്കാന്‍ ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങളുണ്ട് ..
ആയിരങ്ങള്‍ ആരവങ്ങളോടെ കൂടെയുണ്ട് ,
പിന്നെ , ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച ആവേശം കൈമുതലായുണ്ട് ..!
പക്ഷെ , എനിക്കോ ....?"
വിജയി :
"ദയവായി വിഷമിക്കരുത് , കാരണം , എനിക്കേറ്റവും പ്രിയപ്പെട്ടവനാണ് നീ ...!!
പടക്കളത്തിലൂടെയുള്ള എന്‍റെ ജീവിത യാത്രയില്‍ ,
നിയന്ത്രണമില്ലാതെ ഓടിയ എന്‍ വെള്ളക്കുതിരയെ
പിടിച്ചുകെട്ടി തന്നവനാണ് നീ ...
എപ്പോഴോ പതറിയ നിന്‍ മനസ്സുമൂലം
വിജയതിലകമണിയാനുള്ള ഭാഗ്യമുണ്ടായില്ല, എങ്കിലും
നീ കരുത്തനാണ്..
കാരണം , എന്നെ ഞാനാക്കിയത് നീ മാത്രമാണ് ..! "
അറിയുക, ഒരു പരാജിതനാണ് ഒരു വിജയിയെ സൃഷ്ടിക്കുന്നതെന്ന് ....!!!!

11 comments:
ഇന്ന് കവി വിജയിച്ചിരിക്കുന്നു! പരാജിതന്‍ ആരാണ്?
thank u... anil...
Good one ...I like it...You are very much true..A loser who makes the winner !!!
jijo...
u accepted d fact...!!
nice...............
I Like It..............
ok arun
ഞാൻ അഭിമാനിക്കട്ടെ..
@nijil, ഒരു പരജിതനായാണോ .. അതോ ഒരു വിജയി ആയാണോ അഭിമാനം
nalla chintha....eni parajitharayalum enthinu vishamikanam.......kathirikam...oro elakal pozhinju valamakunnathu vare......
mashee book post nannayittund
ഇത് ഹൃദയ സ്പര്‍ശിയാണ് , യഥാര്‍ത്യമാണ്, എന്റെ ജീവിത്തിലെ ഏതോ ഒരേട് നിങ്ങള്‍ പറിച്ചെടുത്തു തൂലിക ചാര്‍ത്തിയ പോലെ .. പ്രിയ സുഹൃത്തിനു ഭാവുകങ്ങള്‍ ..
Post a Comment