
കത്തിച്ചു വച്ച മെഴുകുതിരിയുടെ കണ്ണീര്
എന്റെ ഉള്ളം കയ്യിലേക്ക്
ഉരുകി വീണപ്പോള്‍ ...
ആ നീറ്റല്‍ ,
അന്നൊരു ഇക്കിളി പോലെ ...!
അതൊട്ടും വേദനിപ്പിച്ചില്ല ...!
പക്ഷെ , ആ മെഴുകുതിരിയെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ... !!!
എന്റെ ഉള്ളം കയ്യിലേക്ക്
ഉരുകി വീണപ്പോള്‍ ...
ആ നീറ്റല്‍ ,
അന്നൊരു ഇക്കിളി പോലെ ...!
അതൊട്ടും വേദനിപ്പിച്ചില്ല ...!
പക്ഷെ , ആ മെഴുകുതിരിയെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ... !!!