tag:blogger.com,1999:blog-77793357555394271922024-02-08T12:34:49.676-08:00പ്രവീണ്‍ മാഷ് ........... !ചില ചിതറിയ ചിന്തകള്‍ .. !
ചിതലരിച്ച ഓര്‍മ്മകള്‍ .. !
ചിലപ്പോള്‍ ഇവ കവിതകള്‍ ആണെന്ന് തോന്നാം .....praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.comBlogger61125tag:blogger.com,1999:blog-7779335755539427192.post-76275112984312610582017-12-14T18:03:00.000-08:002017-12-14T18:03:34.569-08:00കറുത്ത കവിത
കവി തിരികെ വിളിച്ചിട്ടും
വേരറ്റ് പറന്നുപോയ
അനുസരണയില്ലാത്തൊരു പൊട്ടിയ പട്ടം !
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com0tag:blogger.com,1999:blog-7779335755539427192.post-2873494086038398972013-06-02T19:17:00.000-07:002013-06-02T19:17:31.889-07:00മാറാത്തത് ....!
അന്ന് ' മഴ മഴ , കുട കുട ' പാടി ..
ഇന്ന് 'പിസ്താ സുമ്മാക്കിറാസാ' പാടി ..
അന്ന് ' പുതിയ ബാഗും പുതിയ ഉടുപ്പും പിന്നെയോ ' ,
വേറെ എന്തൊക്കെയോ കൂടി നെഞ്ചോടു ചേര്‍ത്ത് ..
ഇന്ന് കയ്യിലൊരു തോക്കുമായി !!
വെള്ളം ചീറ്റും തോക്കുമായി ...
പക്ഷെ അന്നും മഴയുണ്ട് ... ഇന്നും ..
മാറാത്തതായി നീയും ഞാനും ...!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com1tag:blogger.com,1999:blog-7779335755539427192.post-31877341505520873412013-05-31T09:25:00.000-07:002013-05-31T09:25:37.206-07:00ഒരു കൈ സഹായം ..... !!
പുള്ളിക്കുടയുമായ് പള്ളിക്കൂടത്തില്‍ ,
പോകുവാന്‍ മോഹിച്ച കാലം ...
പുസ്തക താളിലെ പൊന്മയില്പ്പീലി
എന്നെ പഠിപ്പിച്ച പാഠം ...
ഒരു കൈ സഹായം ..... !!
കീറിയ പുസ്തകസഞ്ചിയിലൊതുങ്ങാത്ത ,
പൊട്ടിയ സ്ലേറ്റുമായ് ,
ഒട്ടിയ വയറുമായ് ക്ലാസ്സിലിരിക്കുമ്പോള്‍ ...
ഉച്ചകഞ്ഞി വിളമ്പിയ കൈകള്‍,
എന്നെ പഠിപ്പിച്ച പാഠം ...
ഒരു കൈ സഹായം ..... !!
തോരാതെ പെയ്യുന്ന കണ്ണീര് മഴയത്ത്
നീറുന്ന ബാല്യത്തിന് തീരത്ത് ....
മുറിയന്‍ പെന്സിലാല്
എഴുതിപിടിപ്പിച്ച
ജീവിതമാകുന്ന പാഠം ....
സ്നേഹത്തിന് മണമുള്ള പാഠം ...
ഒരു കൈ സഹായം ..... !!
ആ പാഠം ... നമുക്കൊന്നിച്ചു പാടാം ...
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com1tag:blogger.com,1999:blog-7779335755539427192.post-14833880779408733802013-03-06T07:09:00.000-08:002013-03-07T18:34:56.197-08:00ഷോര്‍ട്ട് ഫിലിം സംവിധായകന് ഒരു നല്ല കവിയല്ല .... !!
മുത്തശ്ശിയുടെ മടിയില്‍ കിടന്നുറങ്ങുന്ന ഉണ്ണി ..
സന്ധ്യാനേരത്തെ ഇളംകാറ്റില്‍ ,
അണയാന്‍ തുടങ്ങുന്ന നിലവിളക്ക് ..
ആക്ഷന്‍ ...!
ഉണ്ണിയുടെ തലമുടിയില്‍ തലോടി കൊണ്ട് ,
മുത്തശ്ശി പറയുന്നു ....
" നമ്മുടെ മുതുമുത്തശ്ശന്മാര്,
ഈ പുഴ നീന്തികിടന്നാണ് വന്നത് ...!
നാമിവിടെ താമസമാക്കിയത് ഈ പുഴ കാരണമാണ് ...
നാമൊരിക്കല്‍ മരിക്കും ..
പക്ഷെ ,ഈ പുഴ ഒരിക്കലും മരിക്കരുത് ....! "
സീന്‍ രണ്ട് :
ഉണ്ണിമാഷിന്റെ ക്ലാസ്സ്മുറി
ഇന്ന് ആ ഉണ്ണി വളര്‍ന്ന് ഉണ്ണിമാഷ് ആയിരിക്കുന്നു ...!
മാഷിന്റെ പിറകിലെ ബ്ലാക്ക് ബോര്‍ഡില്‍ ..
' പുഴ ' എന്ന് വലുതായി എഴുതിയിരിക്കുന്നു ..
മുത്തശ്ശിയുടെ പഴയ വാക്കുകള്‍ ഒരു അശരീരി പോലെ ... !
സീന്‍ മൂന്ന് :
ആദ്യ സീനില്‍ മുത്തശ്ശിയുടെ മടിയില്‍ കിടന്നപോലെ ,
രാവിലെ പുഴക്കരയിലെ നിരാഹാര പന്തലില്‍ ,
ചുരുണ്ടുകൂടി കിടക്കുന്ന ഉണ്ണി മാഷ് ...!
വലതുവശത്ത് പൊട്ടിപൊളിഞ്ഞ ബ്ലാക്ക്ബോര്‍ഡില്‍ ,
ഒരു മഞ്ഞ നിറമുള്ള ചാര്‍ട്ട് പേപ്പറില്‍ എഴുതിപ്പതിച്ചിരിക്കുന്ന
" പുഴ മരിക്കരുത് ,
ഉണ്ണി മാഷ് - നിരാഹാരം നാലാം ദിവസം "
എന്ന വാക്കുകളിലേക്കു ഒരു ക്ലോസ് - അപ് ഷോട്ട് ..!
മണലുമായി ഇരുവശത്തിലൂടെയും പോകുന്ന
ടിപ്പര്‍ ലോറികളും പെട്ടി ഓട്ടോറിക്ഷകളും ...!
പന്തലിനരികില്‍ പരിഹാസച്ചിരിയുമായി ,
തലയില്‍ ചുവന്ന കെട്ടും മഞ്ഞ കെട്ടുകളുമായി നീലക്കുപ്പയക്കാര്..!
" ഈ മാഷിനു ഇതിന്റെ വല്ല ആവശ്യമുണ്ടോ "യെന്ന് ശരത്തിന്റെ അച്ഛന്
" മണലില്ലെങ്കില്‍ വികസനമുണ്ടാകുമോ " യെന്ന് ഡ്രൈവര്‍ ജോസേട്ടന്.
നിറകണ്പുഞ്ചിരിയുമായി പന്തലിലെ പുല്ലുപായയില്‍,
ഒന്നും മിണ്ടാതെ തളര്‍ന്നിരിക്കുന്ന ഉണ്ണിമാഷ് ..!
സീന്‍ നാല് :
നിരാഹാരപന്തലില്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ ,
പുഴയെ നോക്കിയിരിക്കുന്ന ഉണ്ണി മാഷ് ..!
സ്കൂള്‍ബാഗുമായി പുഴക്കരയിലേക്കെത്തുന്ന
ഉണ്ണിമാഷിന്റെ ക്ലാസ്സിലെ കുട്ടികള്‍ ..!
" മാഷെന്താ ഉസ്ക്കൂളില് വരാത്തേ ?" യെന്ന്
എട്ടു സീയിലെ അജോമോന്‍ ..
" ഉണ്ണിമാഷൊന്നും കഴിച്ചിട്ടില്ലേ ?" യെന്ന്
തലയില്‍ മഞ്ഞ ' റ ' വച്ച അമ്മുക്കുട്ടി ..!!
വലിയ ടവല്‍ കൊണ്ട് പൊതിഞ്ഞ ചോറുപാത്രമെടുത്ത് ,
അത് തുറന്ന് , ഉണ്ണിമാഷിന്റെ നേരെ നീട്ടുന്നു ശരണ്യ ...!
ചതുരത്തിലുള്ള ആ ചോറു പാത്രത്തിന്റെ മൂലയില്‍,
ചുവന്ന നിറമുള്ള കണ്ണിമാങ്ങാ അച്ചാറിന്റെ അരികില്‍ ,
പതുങ്ങിയിരിക്കുന്ന പുഴുങ്ങിയ കോഴിമുട്ടയുടെ
ഒരു അലസമായ ഷോട്ട് ..!
ഉണ്ണി മാഷിന്റെ കണ്ണുനിറയുന്നു ..
" ക്ലാസ്സില്‍ വാ മാഷേ" യെന്ന് കെഞ്ചികൊഞ്ചുന്ന കുട്ടികള്‍ ,
" പുഴ മരിക്കരുതെന്നെ" ഴുതിയ മഞ്ഞ ചാര്‍ട്ട് പേപ്പര്‍ വലിച്ചെടുത്ത്
പുഴയുടെ അരികിലേക്ക് നടന്നു പോകുന്ന ഉണ്ണിമാഷ് ...
പിറകെ ഉണ്ണിമാഷിന്റെ കുട്ടികളും ....!
സീന്‍ അഞ്ച് :
പുഴയുടെ തൊട്ടരികില്‍ മുട്ടുകുത്തിയിരുന്ന് ,
മഞ്ഞ ചാര്‍ട്ട് പേപ്പര്‍ കൊണ്ടുണ്ടാക്കിയ കടലാസു വഞ്ചി
ഒഴുക്കുന്ന ഉണ്ണി മാഷ് ...!
ആ മഞ്ഞ വഞ്ചിയുടെ പിറകില്‍ ,
നോട്ടുബുക്കിന്റെ വരയുള്ള കടലാസ്സു വഞ്ചികള്‍
അജോ മോനും രഞ്ജിത്തും പിന്നെ മറ്റു ചിലരും ....!
പ്രതീക്ഷയോടെ ആ കുരുന്നുകളെ നോക്കി ചിരിക്കുന്നു ,
അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷ് ..!!
'' കട്ട് ......! നോക്കൂ പുഴയില്‍ കടലാസ്സു വഞ്ചികള്‍ ഒഴുകുന്നില്ല ...
റീ ടേക്ക് .... !"
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com10tag:blogger.com,1999:blog-7779335755539427192.post-10836854696496073262013-02-21T07:22:00.003-08:002013-02-21T07:22:28.138-08:00ഒരു പ്രാര്‍ത്ഥന .... !
സഹോദരീ ...
നിന്റെ പേരില്‍ നിന്റെ ജന്മസ്ഥലം ....
ഒരിക്കലും അറിയപ്പെടാതിരിക്കട്ടെ ...
ഇത് ഒരു സഹോദരന്റെ പ്രാര്‍ത്ഥന .... !!!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com1tag:blogger.com,1999:blog-7779335755539427192.post-77738265303910055622012-12-24T05:38:00.001-08:002012-12-24T05:38:34.067-08:00ഇത് കുരുക്ഷേത്രം ... !
അന്ന് ഹസ്തിനാപുരിയിലായാലും ,
ഇന്ന് ഇന്ദ്രപ്രസ്ഥത്തിലായാലും ...
ഒരു പെണ്ണ് വലിച്ചിഴക്കപ്പെടുമ്പോള്‍,
അവളുടെ രോദനമുയരുമ്പോള്‍ ,
സിംഹാസനത്തിലിരുന്നവര്‍ അന്ധന്മാരായിരുന്നു ...
അവര്‍ മൌനവൃതത്തിലായിരുന്നു .... !
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com6tag:blogger.com,1999:blog-7779335755539427192.post-37637019810610172302012-11-19T06:51:00.004-08:002012-11-19T06:52:30.946-08:00കണ്ണീരിന്റെ നിറം .... !
ഗാസയിലെ ഏതോ ഒരു തെരുവില്‍
വിതുമ്പി കരയുന്ന ഒരച്ഛന്റെ
വിറയ്ക്കുന്ന കൈകളില്‍ കിടക്കുന്ന ആ കുട്ടി ,
എന്റെ മകളെ പോലെയിരിക്കുന്നു .... !!
ആ കുഞ്ഞുടുപ്പ് ... അതേ ചിതറിയ കുറുനിരകള്‍ ....
അവള് ഉറങ്ങുകയാണ് ....
ഈ ലോകത്തിലെ മാതാപിതാക്കളുടെ കണ്ണീരിന്
ഈ സമൂഹം പ്രത്യേകിച്ച് ഒരു നിറവും കല്‍പിച്ചുകൊടുത്തിട്ടില്ലെത്രേ ..... !!!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com7tag:blogger.com,1999:blog-7779335755539427192.post-83776843645399266092012-11-12T19:32:00.002-08:002012-11-12T19:32:41.721-08:00മിന്നാമിനുങ്ങ് .. !
ഇന്ന് ദീപങ്ങള്‍ തെളിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുമ്പോള്‍
ഒരു മിന്നാമിനുങ്ങാകുവാന്‍ മോഹം ....
ഉള്ളില്‍ തീ കനലുള്ള ഒരു മിന്നാമിനുങ്ങ് ..
എല്ലാം മറന്നു നിന് അരികില്‍ വന്നു
ആ എണ്ണവറ്റിയ മണ് ചിരാതില്‍
എന്റെ സ്വപ്നങ്ങള്‍ അടിയറവുവച്ചുകൊണ്ട്
ഒരു കരിന്തിരിയാകുവാന് മോഹം .... !
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com3tag:blogger.com,1999:blog-7779335755539427192.post-16326024108070077722012-09-12T08:04:00.003-07:002012-09-12T08:04:14.483-07:00സ്വയംവരം .... !!
ഇന്നാണ് നമ്മുടെ രാജകുമാരിയുടെ സ്വയംവരം ...
കുമാരി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍
എന്റെയുള്ളിലും എങ്ങുമില്ലാത്ത സന്തോഷം ...
പക്ഷെ , ആ കണ്ണുകള്‍ കലങ്ങിയത് കണ്ടപ്പോള്‍ ...!!
അറിയാതെ മനസ്സു ചോദിക്കുന്നു ...
എന്ത് പറ്റി നമ്മുടെ രാജകുമാരിക്ക് .... ?
കുമാരിക്ക് എന്നും ഇഷ്ടം ഈ പുഴകളെ സ്നേഹിക്കുന്ന ,
മലകളെ സ്നേഹിക്കുന്ന ഒരാളെ ....
ഈ പൂക്കളെ സ്നേഹിക്കുന്ന ,
പൂമ്പാറ്റകളെ സ്നേഹിക്കുന്ന ആരോ ഒരാളെ ... !!
അന്യ രാജ്യത്തെ രാജാക്കന്മാര് വന്നിരിക്കുന്നു ,
രാജകുമാരന്മാര് വന്നിരിക്കുന്നു ...
അവരില്‍ ചിലര്‍ നമ്മുടെ നാടിനെ ആക്രമിച്ചവര്‍ ...
നമ്മുടെ നാടിനെ കൊള്ളയടിച്ചവര്‍ ...!!
എന്നിട്ടും ബന്ധുക്കള്‍ പറയുന്നു ....
'കുമാരി ആ വെളുത്ത നിറമുള്ള രാജകുമാരനെ കണ്ടോ ...?
നീ ആ കുമാരനെ തന്നെ വരിക്കുക ....
അവനാണ് കൂടുതല്‍ സമ്പന്നന് ....!
അവനാണ് കൂടുതല്‍ സൈന്യമുള്ളവന്‍ ..!!
നിന്റെ സൗന്ദര്യം കണ്ട് ... , നിന്റെ പാരമ്പര്യ സ്വത്ത് കണ്ട് ...
കടല്‍ കടന്നു വന്നവനാണവന്‍ ....
നീ ആ കുമാരനെ തന്നെ വരിക്കുക .... !!!'
പൂമാല വലിച്ചെറിഞ്ഞു രാജകുമാരി കുതറിയോടുമ്പോള്...
ആ കൈപിടിച്ച് ആ വെളുത്ത രാജകുമാരന് നല്‍കികൊണ്ട് ...
രാജാവ് ഉറക്കെ പറയുന്നു ....
''ഞങ്ങള്‍ക്കും മാറണം .. ഞങ്ങള്‍ക്കും സമ്പന്നരാകണം....
ഇന്നാണ് നമ്മുടെ രാജകുമാരിയുടെ സ്വയംവരം .. !!!''
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com7tag:blogger.com,1999:blog-7779335755539427192.post-91179722313451582872012-06-23T07:44:00.001-07:002012-06-23T07:46:02.193-07:00ഒരു നുള്ള് ... !
" മഴ നനഞ്ഞോടിവന്നപ്പോള്‍
അച്ഛനെന്റെ നെറുകയിലിട്ടുതന്ന
ആ ഒരു നുള്ള് രാസനാദിപൊടിയുടെ
സ്നേഹവും കരുതലും ,
നിങ്ങളെന്റെ നെറുകയില്‍ ചാര്‍ത്തിയ
ഈ ഒരു നുള്ള് കുങ്കുമത്തിനുണ്ടാകില്ല ...
ഒരിക്കലും ..... ! "
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com16tag:blogger.com,1999:blog-7779335755539427192.post-3004430794749093632012-05-20T09:09:00.002-07:002012-05-20T09:09:21.060-07:00ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ... !
ആയിരമായിരം തീപ്പന്തങ്ങള്‍ ..
ഇന്നൊരു കണ്ണീര് ചാറ്റല്‍ മഴയില്‍ ഒലിച്ചു പോകുമ്പോള്‍ ,
അണയാത്ത പ്രതീക്ഷയുടെ ചെറുതോണി പോലെ ,
അരികിലായ് ഏതോ ഒരു പേടകം .. !
മുങ്ങി ചാകുമോ ...
അതോ നീന്തി പിടിക്കാനാകുമോ ...?
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com7tag:blogger.com,1999:blog-7779335755539427192.post-3158961471856475762012-03-24T23:37:00.002-07:002012-03-24T23:49:30.287-07:00ടാബ് ലെറ്റ് ... !
അയാളോടുള്ള അവളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ...
" നേരം വെളുക്കുവോളം ആ ലാപ് ടോപ്പും കെട്ടിപ്പിടിച്ചിരുന്നാല്‍
മനുഷ്യാ , നിങ്ങളെ അച്ഛാ എന്ന് വിളിക്കാന്‍ .... !,
വേണ്ട ... എനിക്ക് ആരോടും പരിഭവം ഇല്ല ...
ഇനി , നിങ്ങളിലൂടെ എനിക്ക് താലോലിക്കാന്‍
ഒരു ടാബ് ലെറ്റ് എങ്കിലും പിറന്നിരുന്നെങ്കില്‍
എന്ന ചെറിയൊരു മോഹം മാത്രം ...! "
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com12tag:blogger.com,1999:blog-7779335755539427192.post-63113865183842993022012-03-08T08:09:00.002-08:002012-03-08T09:14:01.834-08:00ഇതാണ് സ്നേഹിതേ കാലം ....!
അന്നൊരു നുള്ള് കുങ്കുമം നെറുകയില്‍
ചാര്‍ത്താന്‍ ഒരു പിടി മോഹം ... !
ഒടുവില്‍ നിറമില്ലാതൊഴുകിയ കണ്ണീരിനെ
മാച്ചു കളഞ്ഞതും കാലം .. !
ഇതാണ് സ്നേഹിതേ കാലം ....!
ഇന്നതേ വിരലുകള്‍ നിന് കവിളിലൊരുപിടി
കുങ്കുമം പുരട്ടുന്ന നേരം ...
അറിയുന്നു പ്രിയ സഖീ  അന്ന് ഞാന്‍ നല്കിയ
സ്വപ്ന വര്ണ്ണങ്ങളല്ലയിതൊന്നും.
ഇതാണ് സ്നേഹിതേ ഹോളി .. !
ഇതാണ് സ്നേഹിതേ കാലം ... !
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com12tag:blogger.com,1999:blog-7779335755539427192.post-46054343879206612172012-02-15T06:55:00.000-08:002012-02-15T07:22:24.820-08:00മുറിവ് ....!
നൂറു ശതമാനം 'സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ' ആണ് പോലും ... !
വെട്ടിത്തിളങ്ങിയ കാലത്ത് ഒരു ഹൃദയത്തെ മുറിവേല്‍പ്പിച്ച ഓര്‍മ്മകളുമായി
ഇന്നിതാ നിറം മങ്ങി , മൂര്‍ച്ച കുറഞ്ഞ്
ഒരു നഖം പോലും മുറിക്കുവാനാകാതെ
അലസമായി ഇങ്ങനെ കിടക്കുമ്പോള്‍ .. അറിയുന്നു ...
ആ ' നൂറിലെ ഒന്ന് ' പണ്ടേ മാഞ്ഞു പോയിരുന്നുവെന്ന്...!
എന്നിട്ടും പറയുന്നു 'സ്റ്റെയിന് ലെസ്സ് സ്റ്റീല്‍ ' ആണെന്ന് ...
'സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ' .... !!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com13tag:blogger.com,1999:blog-7779335755539427192.post-923619382700290312012-02-07T07:42:00.000-08:002012-02-07T07:42:11.923-08:00വെള്ളിയഴകുള്ള മുല്ല ... !
വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത് കാത്ത് ഞാന്‍ നിന്നു ....
വെണ് ത്തൂവല് അഴകുള്ള പൊന്നേ ..
നിന്നെ തേടി തേടി ഞാന്‍ വന്നു ...!
തേന്‍ നുകരണ വണ്ടായ് നീ എന്നുള്ളില്‍ വന്നതാണോ ..
തിരയിളകും കടലായി നീ എന്‍ നെഞ്ചില്‍ കൂട്ടിനോ ...?
പൂക്കാലം പൂ ചൂടും ഇന്നെന്നില്‍ നീ അല്ലേ ..
നിന് കണ്ണില്‍ കൂട്ടാകും ഈ കാര്‍മേഘം മെല്ലെ !
ഈ കുഞ്ഞു കുഞ്ഞു ചിരിയോടെ ..
നീ മെല്ലെ അരികിലായ് പോരു ...
ഈ കാറ്റ് മൂളും അഴകോടെ
നീ പാടിയെത്തുമോ ചാരെ ..
തിരി നാളം തെളിയുന്നീ സ്വപ്നങ്ങള്‍ കണ്ടതാണോ ...
മലരിതളായ് കൊഴിയുന്നീ വിരഹം നിന് പാട്ടിനോ ..
പൊന്നാമ്പല്‍ പൂചൂടുംന്നീ രാവിന് സുഗന്ധം
പൂന്തോപ്പില്‍ വന്നെത്തും നിന് പാലപ്പൂ ഗന്ധം ...!
ഈ കുഞ്ഞു തെന്നലായ് മെല്ലെ ...
നീ ചാരെയെത്തുന്നതല്ലേ ..?
എന്‍ വെള്ളിയഴകുള്ള മുല്ലേ ...
ഈ വെള്ളി രാവില്‍ വരില്ലേ ...?
മണിയറയില്‍ മധുവൂറും മധുരങ്ങള്‍ തന്നതാണോ ..
തിരുമണമായ് .... , ഇനിയെന്നും സഖിയായ് നീ കൂട്ടിനോ ..!!
വെണ്മേഘ നിറമുള്ള പെണ്ണേ ...
നിന്നെ കാത്ത് കാത്ത് ഞാന്‍ നിന്നു ....
വെണ് ത്തൂവല് അഴകുള്ള പൊന്നേ ..
നിന്നെ തേടി തേടി ഞാന്‍ വന്നു ...!
( മനീഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനം .. ആലാപനം : ഫ്രാങ്കോ )
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com2tag:blogger.com,1999:blog-7779335755539427192.post-79550697045551073872011-12-18T00:21:00.000-08:002011-12-18T00:32:30.557-08:00വാടാമലരുകള്‍ ...!!
തെരുവോരത്തും വാടാമലരുകള്‍
സേവന പാതകളില്‍ ...
പെരുമഴയത്തും കാണാം പുലരികള്‍
ജീവിത യാത്രകളില്‍ .....!!!
നാടിന് മാറില്‍ ചാര്‍ത്താനായ്
കോര്‍ക്കാം കുസുമങ്ങള്‍ ....!!
വാനോളം ഉയരാം...
നെഞ്ചില്‍ നിറയും ജ്വാലയുമായ് ...
സൂര്യനെ വരവേല്‍ക്കാം ....
we salute ... we salute ...
നാടിന് മാറില്‍ ചാര്‍ത്തീടാന്‍
കോര്‍ക്കാം കുസുമങ്ങള്‍ ....!!
(വൊക്കേഷണല്‍ ഹയ്യര്‍സെക്കന്ററിസ്കൂള്‍ , നാഷണല്‍ സര്‍വീസ് സ്ക്കീം തൊഴില്‍ നൈപുണി യജ്ഞം-2020 ന്റെ തീംസോംങ്ങ് . മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ .അബ്ദുള്‍ കലാമിന് നല്കി കേന്ദ്ര മന്ത്രി കെ.വി.തോമസ് പ്രകാശനം നിര്‍വഹിച്ച ദീപക് മാഷിന്റെ ഈണത്തില്‍ ഞാന്‍ എഴുതിയ ഗാനത്തിന്റെ വരികള്‍ ആലാപനം : അനില്‍ റാം)
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com26tag:blogger.com,1999:blog-7779335755539427192.post-81981796163126818492011-12-14T08:39:00.000-08:002011-12-22T21:18:00.058-08:00വാഴപ്പഴത്തിന്റെ രുചി .... !
മൂത്ത് പഴുക്കും മുന്‍പേ ,
അതിന്റെ തേന്‍ നുകര്‍ന്ന അച്ഛനെയും ,
അതിന്റെ ചവര്‍പ്പ് കലര്‍ന്ന രുചിയറിഞ്ഞ
സഹോദരന്മാരെയും സാക്ഷി നിര്‍ത്തി ,
ചന്തയില്‍ വച്ച് ഒരു അമ്മ ....
ഇടറിയ ശബ്ദത്തില്‍ വിളിച്ചു പറയുന്നത് കേട്ടു ....!!
" ഏയ് , ഇത് ഒന്ന് രുചിച്ചു നോക്കൂന്നേ ...
ഇത് നല്ല ചേലുള്ള വാഴക്കുല ...!
എന്റെ മാറിലെ ചൂടും പാലും നല്കി ...
എന്റെ വീടിന്റെ മുറ്റത്ത് ,
ഞാന്‍ വളര്‍ത്തിയ വാഴക്കുല ...!!
ഇതിന്റെ മധുരം ഒന്നറിയേണ്ടേ ...?
ഇതിന്റെ വില ....!!!
( കടപ്പാട് : സ്റ്റാഫ് റൂമിലെ സൗഹൃദസംഭാഷണത്തില്‍
ഈ ചിന്ത പകര്‍ന്നു തന്ന ആത്മസുഹൃത്ത് ജെയ് മോന് ..)
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com11tag:blogger.com,1999:blog-7779335755539427192.post-74509111278442113952011-11-18T10:01:00.000-08:002011-11-18T17:21:55.302-08:00ചെങ്കണ്ണ് .... !
എന്റെ കണ്ണുകള്‍ നിറഞ്ഞത് എന്ത് കൊണ്ടാണെന്ന് ..
അവള്‍ക്കറിയണമെന്ന് .... !
എന്റെ കണ്ണുകള്‍ ഇത്ര ചുവന്നത് എന്ത് കൊണ്ടാണെന്ന്
അവള്‍ക്കറിയണമെന്ന് .... !!
നീയൊന്നകന്നിരിക്കുക ..
നിന്റെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരുന്നാല്‍ ..
ഇനിയും എന്റെ കണ്ണുകള്‍ നിറയും ...!
ഇനിയും എന്റെ കണ്ണുകള്‍ ചുവക്കും .... !!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com10tag:blogger.com,1999:blog-7779335755539427192.post-37487463763195211442011-10-29T09:03:00.000-07:002011-10-29T09:35:28.311-07:00പ്രണയത്തിന്റെ പ്രത്യയശാസ്ത്രം ...!!
ഇത് നിന്റെ പ്രിയ സഖാവിന്റെ അപേക്ഷ ,
സഖീ നീ എന്നോട് പൊറുക്കുക ...!!
അങ്ങകലെ എങ്ങോ ഉള്ള ...
ഒരു ചുവന്ന ചക്രവാളം മാത്രം സ്വപ്നം കാണുന്ന
നിന്റെ ഈ സഖാവിനോട് പൊറുക്കുക ..
നിനക്ക് ഞാന്‍ സമ്മാനിക്കുമായിരുന്ന
ആ ചുവന്നവളകളുടെ ഓര്‍മ്മകള്‍ നീ മറക്കുക ..
ജീവിതത്തിലെ ഏക സ്വകാര്യ സ്വപ്നം
ആ കുപ്പിവളകള്‍പോല്‍ പൊട്ടിച്ചിതറിയപ്പോള്‍
അറിയാതെ ചിന്നിയ ചോരയുടെ നിറം നിന് നെഞ്ചിലേറ്റി
ആ കറ നീ മറക്കുക ... !
സഖീ നീ പൊറുക്കുക , ഈ ഏകാന്ത പഥികനോട് .. !!
ഇന്നും ചുവക്കാതെ താഴ്ന്നിറങ്ങി പോയ
ആ സൂര്യനെ നോക്കി നില്ക്കുമ്പോള് ,
സഖീ നീ അറിയുക ,
ആ നിഴല്‍ എന്റെ ജീവിതത്തിന്റെ നിഴലല്ലെന്ന് ...
ആ നിഴല്‍ നിന്റെതല്ലെന്ന് ....!
നിന്നെയാണെനിക്ക് നേടേണ്ടിയിരുന്നതെങ്കില്‍ ,
കാലഘടികാരത്തിന്റെ തുരുമ്പിച്ച സൂചികള്‍
ഒരല്പം കൂടി സമയം എനിക്ക് തരുമായിരുന്നു ..!!!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com14tag:blogger.com,1999:blog-7779335755539427192.post-9525200422454521712011-10-13T09:08:00.000-07:002011-10-13T09:08:35.372-07:00കവര്ന്നെടുക്കുമ്പോള് ....!
സര്‍വതും കവര്ന്നെടുക്കുമ്പോള് ...
ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍ ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!
ഒരിക്കല്‍ ഒരു പ്രണയഗാനം
എന്റെ ചെവിയില്‍ മൂളിയതിനു പകരമായി ,
അവള്‍ക്കു നല്കാന് ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്ന
ആ സ്നേഹവാക്കുകള്‍ മാത്രം ,
ദയവായി എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!
അതിനു ചിലപ്പോള്‍ ഒരു കവിതയുടെ സൗന്ദര്യമുണ്ടാകും ,
ഒരു വിരഹഗാനത്തിന്റെ താളമുണ്ടാകും ...
ഒരു നഷ്ടസ്വപ്നത്തിന്റെ വേദനയുണ്ടാകും ...
അതുമല്ലെങ്കില്‍
രണ്ട് തുള്ളി കണ്ണീരിന്റെ ഉപ്പുരസമുണ്ടാകും ..
അതേയുള്ളൂ സ്വന്തമായി .. !
അതുകൊണ്ട് ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..
ഒരു ദാനമായി ...!!
അതും കൂടി കവര്‍ന്നെടുത്താല്‍ ....
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com13tag:blogger.com,1999:blog-7779335755539427192.post-82708229363917651072011-10-09T02:29:00.000-07:002011-10-09T03:14:13.791-07:00" ബുക്ക് - പോസ്റ്റ് ..! "
കത്തുന്ന മനസ്സിലൊരു കുളിര്‍മഴ പെയ്യുംപോല്‍ ,
സൈക്കിളില്‍ എത്തുന്ന കൂട്ടുകാരാ ...,
സ്വപ്നങ്ങള്‍ , മുത്തങ്ങള്‍ എല്ലാമൊളിപ്പിച്ച
കത്തുമായെത്തുന്ന കൂട്ടുകാരാ ,
എല്ലാമറിഞ്ഞത് നിന്നിലൂടെ ..!
എന്റെ ഹൃദയത്തില്‍ നിന്നവള്‍
പറിച്ചുകൊണ്ടോടിയ നന്ദിനി പെറ്റതും
കിടാവിനു "മുത്തെ''ന്ന് പേരിട്ടതും , പിന്നെ
തെക്കേവളപ്പിലെ മാവ് പൂവിട്ടതും
എല്ലാം അറിഞ്ഞത് നിന്നിലൂടെ .... !!
തറവാട്ടുമുറ്റത്ത് ഓടിക്കളിച്ചൊരു
ഓര്‍മ്മയുമായ് വീണ്ടും ഉത്സവമെത്തുമ്പോള്‍
ഈ വട്ടവും ഞാന്‍ വരില്ലെന്നറിഞ്ഞ , അവളുടെ ...
വേദനയറിഞ്ഞതും നിന്നിലൂടെ ... !
ഓണവും ക്രിസ്മസും എന്റെ പിറന്നാളു -
മോര്‍ത്തവള്‍ അയയ്ക്കുന്ന ആശംസാകാര്‍ഡുമായ്,
സൈക്കിള്‍ മണിയുടെ പൊട്ടിച്ചിരിയോടെ ,
വീട്ടിലേക്കെത്തുന്ന കൂട്ടുകാരാ .. ,
അവളുടെ സ്നേഹമറിഞ്ഞതും നിന്നിലൂടെ ..!!
നേരിട്ട് മാത്രം തരാറുള്ള 'ബുക്ക് പോസ്റ്റ് '
ഉമ്മറത്തേക്കെറിഞ്ഞു നീയിന്നു പോയപ്പോള്‍ ...
നീ ചിരിക്കുന്നത് കണ്ടില്ല ഞാന്‍ , എന്നാല്‍
പതിവില്ലാതെയെന്നെ കളിയാക്കി ചിരിക്കുന്ന
ആ ബുക്ക് - പോസ്റ്റിനെന്തിത്ര ചന്തം ?
അവളുടെ കല്യാണക്കുറിയുടെ ചന്തം ...!!!!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com9tag:blogger.com,1999:blog-7779335755539427192.post-92225216037084947902011-08-24T18:17:00.000-07:002011-09-08T23:08:09.738-07:00ഓണവും , നിന്റെ നാണവും ... !!
http://www.youtube.com/watch?v=LzHxwotWYm4
ഓണം വന്നേ , പൊന്നോണം വന്നേ ,
ചിങ്ങനിലാവിനൊരുമ്മ കൊടുക്കണ നേരം വന്നേ ..
മലയാള ത്തനിമയുണര്‍ത്തണ നാടന്‍ ചേല് ,
വേണ്മേഘം പൂത്തു നിറഞ്ഞൊരു വാനിന് ചേല്
മഴവില്ലിന് മാല കൊരുക്കാന്‍ ,
പൊന്‍ വെയിലിന് കോടിയുടുക്കാന്‍
തൂമഞ്ഞിന്‍ക്കതിരുകള്‍ ചൂടി പോരൂ പെണ്ണേ ...
ഓണം വന്നേ , പൊന്നോണം വന്നേ
ചന്തമെഴുന്നൊരു പൂക്കളമെഴുതാന്‍ പോരൂ പെണ്ണേ..
മനമാകെ പൂക്കാലം വന്നോ ചങ്ങാതി ,
കുറിമാനം കൊതി തീരെ കണ്ടോ ചങ്ങാലീ ...
കരവിരുതാല്‍ പൂവിട്ട് , ഇടനെഞ്ചില്‍ തുടി കൊട്ടി ..
തിരിഞ്ഞ് ചെരിഞ്ഞ് ഊഞ്ഞാലാടിയൊരോലപ്പൂഞ്ഞാലി ..
ഓണം വന്നേ , പൊന്നോണം വന്നേ
പുന്നെല്ലിന്‍ കതിര് നുള്ളിയെടുക്കാന്‍ പോരൂ പെണ്ണേ..
നിര നിരയായ് പൊന്നാമ്പല്‍ കണ്ടോ കണ്ണാളേ.. ,
ഒരു പൊന്നിന് കുടമായ് നീ നിന്നോ പെണ്ണാളെ..
കളിയാട്ടം കാണാതെ , കളിവാക്കും മിണ്ടാതെ ...
പതുങ്ങി, ഒതുങ്ങി ചാരെയെത്തണ നാടന്‍ പൂത്തുമ്പി .....
ഓണം വന്നേ , കല്യാണം വന്നേ ,
കോടിയുടുത്തൊരു മോതിരമണിയാന്‍ പോരൂ പെണ്ണേ.... !
( സുഹൃത്ത് മനീഷിന്റെ ഗാനത്തിന് വേണ്ടി ഞാനെഴുതിയ വരികള്‍ )
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com14tag:blogger.com,1999:blog-7779335755539427192.post-47532957079553038312011-07-31T08:41:00.000-07:002012-07-19T10:27:13.946-07:00പാഴ് വാക്കുകള്‍ ...!!
എന്‍ ഖല്ബില് വന്നൊരു തെന്നലേ ,
കണ്ടുവോ എന്നോമല്‍ തിങ്കളെ ,
റംസാന് നിലാവത്ത് വന്ന് നീ
പുഞ്ചിരി തൂകി കൊണ്ടിന്നലെ ..
കുപ്പിവളകളും തട്ടവും
തത്തമ്മപ്പട്ടിന്റെ ചേലുമായ്
മാറോട് ചേര്‍ത്തൊരു പുസ്തക -
ത്താളില് ഞാനെഴുതിയ പാട്ടുമായ് ...
വന്നു കിനാവില് നീ ഇന്നലെ
അത്തറിന് മണമുള്ളോരോര്‍മ്മയായി ....
അന്ന് ഞാന്‍ ഓതിയ വാക്കുകള്‍
ഇന്നെല്ലാം വെറും പാഴ് വാക്കുകള്‍ ..
" നീയല്ലാതാരെന്റെ ജീവിത
തോണി തുഴയുമെന്‍ സുന്ദരി ...! "
(പ്രീഡിഗ്രി കാലത്ത് മനസ്സില്‍ ഞാന്‍ എഴുതിയ വാക്കുകള്‍ ഈ റംസാന് മാസത്തില്‍ വീണ്ടും അറിയാതെ തേട്ടി വന്നപ്പോള്‍ ...)
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com20tag:blogger.com,1999:blog-7779335755539427192.post-82312283013095019352011-07-24T08:20:00.000-07:002011-07-24T08:20:23.375-07:00മൂന്ന് സഖികള്‍ ...!!!
ബാല്യകാലസഖി :
ആ കൊച്ചു കള്ളിയെ കണ്ടിട്ടുണ്ടോ ?
പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയുടെ വേലിക്കരികില്‍
എന്നും കാത്തുനിന്നിരുന്ന ആ കള്ളിച്ചെടിയെ ...
രണ്ടായി പൊട്ടിയ കറുത്ത പ്രതലത്തില്‍
അര്‍ത്ഥമറിയാതെ കോറിയിട്ട വാക്കുകള്‍
കണ്ണീരിനാല്‍ മാച്ചു കളഞ്ഞ് ...
പിന്നീടെനിക്ക് ഓര്‍മ്മിക്കാനായ്
മനസ്സിലൊരു പോറല്‍ മാത്രം നല്കി അകന്നു പോയ..
എന്റെ കളിക്കൂട്ടുകാരിയെ ... !
പ്രണയസഖി :
ആ റോസ് നിറമുള്ള സുന്ദരിയെ കണ്ടിട്ടുണ്ടോ ?
കവിതയെഴുതി തുടങ്ങിയ നാളുകളില്‍
എന്റെ പെന്‍സിലിന്റെ പിറകില്‍ ഒട്ടിപ്പിടിച്ചിരുന്ന
ഒരിക്കലും ആരോടും പിണങ്ങാത്ത ആ കൊച്ചു റബ്ബറിനെ ..
എന്റെ തെറ്റുകളെല്ലാം മാച്ചു കളഞ്ഞ് സ്വയം ഇല്ലാതായപ്പോള്‍
ഞെളങ്ങിയ സ്വര്‍ണ്ണനിറമുള്ള ബന്ധനത്തിന്റെ വേദന
എനിക്ക് കൂടി സമ്മാനിച്ചു സ്വയം പൊടിഞ്ഞില്ലാതായ
എന്റെ പ്രിയ കൂട്ടുകാരിയെ ... !
ജീവിതസഖി :
എന്റെ പച്ച പരിഷ്കാരിപ്പെണ്ണിനെ കണ്ടിട്ടുണ്ടോ ?
ലാപ് ടോപ്പിലെ വലത്തേ മൂലയില്‍
എപ്പോഴും പുഞ്ചിരിച്ചു നില്ക്കുന്ന ആ ഡിലീറ്റ് ബട്ടനെ ..
'ആരോ' പഴമയിലേക്കു കൊണ്ടുപോകുമ്പോഴും
അതിനനുവദിക്കാതെ അരികിലിരുന്ന് ഒരു നിമിഷം കൊണ്ട്
നെറുകയില്‍ ഒരു ചുംബനം നല്കി
എല്ലാ വേദനകളും ഇല്ലാതാക്കുന്ന ..
എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്‍ണ്ണ താക്കോലിനെ ...!
മൂവരോടും എനിക്ക് നന്ദിയുണ്ട് ...
എന്റെ സ്വപ്നങ്ങള്‍ മായ്ചു കളയാതിരുന്നതിന് ...!!!
praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com28tag:blogger.com,1999:blog-7779335755539427192.post-24799214928796006742011-07-17T00:07:00.000-07:002011-07-17T00:08:46.693-07:00സ്വര്‍ണ്ണ നിറമുള്ള മുക്കുറ്റിപ്പൂ ...!!!
രാമായണ മാസമാകുമ്പോഴിപ്പോഴും
രാമ മന്ത്രങ്ങള്‍ മനസ്സിലില്ല ...!
ആ മര മറവില്‍വച്ചന്നു നീ ഓതിയ
പ്രേമമന്ത്രങ്ങളെ ബാക്കിയുള്ളൂ ...!
സ്വര്‍ണ്ണനിറമുള്ളനിന്‍ മൂക്കുത്തി പോലെയാ -
ണിന്നുമെന്‍ ഉള്ളിലെ മുക്കുറ്റിപ്പൂ ..
തത്തമ്മ പച്ചില ചാലിച്ചെടുത്തന്നു
നെറ്റിയിലൊരു ചെറുകുറി വരച്ച് ,
ആ ചെടി നുള്ളി നിന് അഴകാര്‍ന്ന കൂന്തലില്‍
അലസമായ് വയ്ക്കുന്ന ഓര്‍മ്മകളും ....
പൂമാനം കാണാതെ സൂക്ഷിച്ചു വച്ചിടും
പുസ്തകത്താളിലെ പീലികളും...
എല്ലാരും കൈകോര്‍ത്ത് വീണ്ടുമാ കുന്നിലെ
അമ്പല മുറ്റത്ത് പോകുന്നേരം ....
എല്ലാം ...!!! വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.com16