പാല്‍പ്പായസം കുടിക്കും മുന്‍പേ
പഞ്ചസാര കഴിച്ചതിനാല്‍ ...
അതിന്റെ യഥാര്‍ത്ഥ മധുരം ഞാന്‍ അറിഞ്ഞില്ല ...!
ക്ഷമിക്കണം കൂടുകാരി ..
നിന്റെ ചുണ്ടിലെ മധുരത്തെ കുറിച്ചാണ്..
ഞാന്‍ നിനക്ക് സ്നേഹം പകര്‍ന്നു തരും മുന്‍പേ
നീ ഒരു കിറ്റ്‌കാറ്റ് കഴിച്ചിരുന്നു ..!
അതിന്റെ ഒരു ചെറുതരി
നിന്റെ ചുണ്ടില്‍ അപ്പോള്‍ പറ്റിപ്പിടിച്ചിരുന്നു ...!!
ബഹുരാഷ്ട്ര ഉത്പന്നങ്ങള്‍ ഇന്ന് നമ്മുടെ
പ്രണയത്തിന്റെ വരെ മാധുര്യം കുറയ്ക്കുന്നു ...!
11 comments:
Sathyam !!!!
@ jijo sathyamaano? :-)
ബഹുരാഷ്ട്ര ഉത്പന്നങ്ങള്‍ ഇന്ന് നമ്മുടെ
പ്രണയത്തിന്റെ വരെ മാധുര്യം ...........
Nannayirikkunnu. Pakshe oru samsayam , Bahurashtra Ulppannangalkkethire sabdikkunnavarkku polum avaye ozhivakkan kazhiyatha vidham avayude swadheenam padarnnu panthalichu kazhinjille ?Enthinu adhikam parayunnu, EE kavitha type cheytha Laptop ethu companiyudethanu?
മാഷേ... ഇതെന്തു കഥ...
ചുംബനത്തിനു മധുരമുണ്ടെന്നു ആരാ പറഞ്ഞത്...
അത് നിങ്ങളെ പോലെ കവികള്‍ വെറുതെ പറഞ്ഞുണ്ടാക്കിയതാ...
സത്യത്തില്‍... ചുംബനത്തിനു ഒരു ചെറിയ ഉപ്പു രസമാണ് ഉണ്ടവുക ...പിന്നെ ഒരു കാര്യം, വല്ലാതെ അമര്‍ത്തി ചുംബിക്കരുത്...
@priyan, anubhavangal... paalichakal..!!
Praveen master peeeees kavitha kollam.
roy
@roy .ok ...ha..ha.. ! thanks...!
i like it !!
Please,write it in english
@anjali it is about a kiss... :-)
കയ്പ്പ്
*********
നീ തരാനിരുന്ന മധുരം കാത്തിരുന്നവള്‍ തന്നെയാണ് ഞാന്‍..
പക്ഷെ ചുംബനങ്ങളില്‍ നിന്റെ ശ്വാസത്തിന്റെ സ്നിഗ്ധ ഗന്ധം തേടുമ്പോള്‍
"ഹബാന'' യുടെ മടുപ്പുറഞ്ഞ കയ്പ്പാനുള്ളത്..
...നിന്റെ വിയര്‍പ്പിനാവട്ടെ 'ഫാബിയന്‍' ന്റെ മദ ഗന്ധം..
എന്റെ മധുരങ്ങള്‍ കയ്പ്പിനു വഴി മാറുന്നത് നീയറിയുന്നുവോ കൂട്ടുകാരാ ..!
ഹബാന*- ക്യുബന്‍ സിഗാര്‍
Post a Comment