എന്റെ കണ്ണുകള്‍ നിറഞ്ഞത് എന്ത് കൊണ്ടാണെന്ന് ..
അവള്‍ക്കറിയണമെന്ന് .... !
എന്റെ കണ്ണുകള്‍ ഇത്ര ചുവന്നത് എന്ത് കൊണ്ടാണെന്ന്
അവള്‍ക്കറിയണമെന്ന് .... !!
നീയൊന്നകന്നിരിക്കുക ..
നിന്റെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരുന്നാല്‍ ..
ഇനിയും എന്റെ കണ്ണുകള്‍ നിറയും ...!
ഇനിയും എന്റെ കണ്ണുകള്‍ ചുവക്കും .... !!
10 comments:
Great work sir,i loved it very much
കൊള്ളാല്ലോ.. :)
അടിപൊളി!!!
അവള് പോകുമെന്ന് ഉറപ്പാണോ?
അതോ ആ കൊന്തിയെ നോക്കി ഇരുന്നാലും അവള്‍ക്കു ഒന്നും മനസ്സിലാകില്ല.?
വളരെ നന്നായിരിക്കുന്നു.
http://surumah.blogspot.com
നല്ല വരികള്‍ .....ഇത്തിരി ഉള്ളൂ എങ്കിലും ഒത്തിരി ഇഷ്ടമായി .....മാഷ്ക്ക് ഭാവുകങ്ങള്‍
കുറ്റസമ്മതം. നല്ല വരികള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍
nice works , wish you all the success.............from faisal pakalkuri
കൊള്ളാം മാഷേ അടിപൊളിയായിട്ടുണ്ട് ..നല്ല വരികള്‍ എനിക്കിഷ്ടായി
നീയൊന്നകന്നിരിക്കുക ..
നിന്റെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരുന്നാല്‍ ..
ഇനിയും എന്റെ കണ്ണുകള്‍ നിറയും ...!
ഇനിയും എന്റെ കണ്ണുകള്‍ ചുവക്കും .... !!
നന്നായിട്ടുണ്ട്..
Post a Comment