' മണ്ണാങ്കട്ടയും കരിയിലയും എന്ന കഥയില്‍ സെക്സിന്റെ അതിപ്രസരം '
എന്ന വിഷയത്തില്‍ ചൂടേറിയ ഒരു സംവാദം ...!
അത് അരുതെന്ന് പറയുന്നവരും ,
കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നവരും ഒരു വശത്ത് ..!
പന്തയം വച്ചുള്ള മാരത്തോണില്‍
വയാഗ്ര കഴിച്ചോടിയ ആമയെ ന്യായീകരിക്കാനാകാതെ മറ്റു ചിലര്‍ ...!
കയ്യിലെ എല്ലിന് കഷ്ണം മറന്ന്...
നിഴലിനെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ..
ജീവിതം ഒരു കുട്ടിക്കഥ പോലെ ...!
10 comments:
പുതുമയുള്ള ആശയം...........ആഖ്യാനവും.
ആശംസകള്‍.
thanks.. saarathi...
കയ്യിലെ എല്ലിന് കഷ്ണം മറന്ന്...
നിഴലിനെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മള്
ആരാന്റമ്മക്ക് ഭ്രാന്താകുമ്പോള്‍
ചിരിമത്സരം സങ്കടിപ്പിക്കുന്നവരും നമ്മള്
ഒത്തിരി ഇഷ്ടമായി..
hakeem ellam...ഒരു കുട്ടിക്കഥ പോലെ ...!
ithu kollalo,oru puthuma okke thonnunu..
anoop pattat,tried for it :-)!
നന്നായി ആശംസകള്‍
കവിതയല്ലന്ന് മനസിലായി പിന്നെ എന്താണ് കഥയാണോ? കൊള്ളാം ചെറുതെങ്കിലും നന്നായിരിക്കുന്നു
എല്ലാം കാണുന്നവരുടെ കണ്ണില്‍ ...!
നല്ല വാക്കുകള്‍ക്ക് നന്ദി ...!
ide lam evdana kitye kolam;;;;;;;;
Post a Comment