
എല്ലാവര്ക്കും പ്രണയം ഉണ്ടാകട്ടെ ...
എല്ലാവരുടെ പ്രണയവും നഷ്ടപ്പെടട്ടെ ...
എല്ലാവര്ക്കും പിന്നെയും പ്രണയമുണ്ടാകട്ടെ ...
എല്ലാവരിലും ഒരായിരം കവിതകള്‍ പിറക്കട്ടെ ..
എല്ലാവരും അങ്ങനെ മഹാകവികളാകട്ടെ...
എല്ലാവര്ക്കും ജ്ഞാനപീഠം ലഭിക്കട്ടെ ...!!!
ചില ചിതറിയ ചിന്തകള്‍ .. ! ചിതലരിച്ച ഓര്‍മ്മകള്‍ .. ! ചിലപ്പോള്‍ ഇവ കവിതകള്‍ ആണെന്ന് തോന്നാം .....