
നിനക്കായ് ഞാനയച്ച ഒരു എസ് .എം .എസ്
ഔട്ട് ബോക്സില്‍ ഇന്നും തനിയെ നീറി കിടക്കുന്നു ...
ഡിലീറ്റ് ചെയ്തിട്ടും പോകാതെ , മായാതെ
ഔട്ട് ബോക്സില്‍ ഇന്നും കെട്ടി കിടക്കുന്നു ...!!
അന്ന് , ആ ഒഴിഞ്ഞ ക്ലാസ്സ് മുറിയുടെ
തുറന്നിട്ട വാതിലിന്റെ മറയില്‍ വച്ച്
ആരും കാണാതെ തരാമെന്ന് കരുതി
ഹൃദയത്തില്‍ സൂക്ഷിച്ചു വച്ച,
ഇതള്‍ കൊഴിയാത്ത ...
ഒരു ചുവന്ന ചുംബനപ്പൂ പോലെ ...!!
ഔട്ട് ബോക്സില്‍ ഇന്നും തനിയെ നീറി കിടക്കുന്നു ...
ഡിലീറ്റ് ചെയ്തിട്ടും പോകാതെ , മായാതെ
ഔട്ട് ബോക്സില്‍ ഇന്നും കെട്ടി കിടക്കുന്നു ...!!
അന്ന് , ആ ഒഴിഞ്ഞ ക്ലാസ്സ് മുറിയുടെ
തുറന്നിട്ട വാതിലിന്റെ മറയില്‍ വച്ച്
ആരും കാണാതെ തരാമെന്ന് കരുതി
ഹൃദയത്തില്‍ സൂക്ഷിച്ചു വച്ച,
ഇതള്‍ കൊഴിയാത്ത ...
ഒരു ചുവന്ന ചുംബനപ്പൂ പോലെ ...!!