
അന്ന് എന്റെ വാക്കുകള്‍ നീ അനുസരിച്ചത് കൊണ്ട്,
അധികം വാശി പിടിക്കാതിരുന്നത് കൊണ്ട്
നിനക്ക് ഇത്ര മാധുര്യമുള്ള ഒരു മാമ്പഴം ലഭിച്ചില്ലേ ...?
മകന് പറഞ്ഞു :
മാമ്പഴം നന്നായി മധുരിക്കുന്നു , മനോഹരവുമായിരിക്കുന്നു ....
എങ്കിലും എനിക്കാ കണ്ണിമാങ്ങയും ഇഷ്ടമായിരുന്നു ...!!!
അതിന്റെ ആ പുളിപ്പും , പിന്നെ ..............!
( കടപ്പാട് : " മാമ്പഴം " & " the road not taken " )