
മനസ്സിനെയും മിഴികളെയും കുറിച്ചൊരു തര്‍ക്കം ..
ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം..
'എ' പറഞ്ഞു മനസ്സിനെന്ന്...
'ബി' പറഞ്ഞു മിഴികള്ക്കെ ന്ന് ...
നാവ് സ്വകാര്യം പറഞ്ഞു ,
മിഴികള്‍ തന് സൗന്ദര്യം കാണാം ..
മനസ്സിന്റെ സൗന്ദര്യം അറിയാം ..!!
ഇത് കേട്ട 'സി' , ' ബി' യോട് കൂടി ...
'' കാണാന്‍ കഴിയാത്തതെന്തു സൗന്ദര്യം !!! "
എന്നാല്‍ ' എ' വീണ്ടുമോതി ...
മനസ്സിന് തന്നെ സൗന്ദര്യം ....!!
"എത്ര സുന്ദരമാണീ പ്രപഞ്ചം ....
എല്ലാം കാണുന്നതുണ്ടോ മനുഷ്യന് ..!!!!
ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം..
'എ' പറഞ്ഞു മനസ്സിനെന്ന്...
'ബി' പറഞ്ഞു മിഴികള്ക്കെ ന്ന് ...
നാവ് സ്വകാര്യം പറഞ്ഞു ,
മിഴികള്‍ തന് സൗന്ദര്യം കാണാം ..
മനസ്സിന്റെ സൗന്ദര്യം അറിയാം ..!!
ഇത് കേട്ട 'സി' , ' ബി' യോട് കൂടി ...
'' കാണാന്‍ കഴിയാത്തതെന്തു സൗന്ദര്യം !!! "
എന്നാല്‍ ' എ' വീണ്ടുമോതി ...
മനസ്സിന് തന്നെ സൗന്ദര്യം ....!!
"എത്ര സുന്ദരമാണീ പ്രപഞ്ചം ....
എല്ലാം കാണുന്നതുണ്ടോ മനുഷ്യന് ..!!!!