
ഇന്നും ഞാന്‍ ആരോടും പറയാതെ പോന്നു ..
പരിഭവങ്ങള്‍ മനസിന്റെ ഇരുളിലെക്കെറിഞ്ഞ് ..
മുറ്റത്ത് നിന്നോരിത്തിരി മുത്തും വാരിക്കൊണ്ട് ..
ഇന്നലെ എന്ന പോലിന്നും ...
ഞാന്‍ ആരോടും പറയാതെ പോന്നു ..!!!
വസന്തം വരുമ്പോള്‍ ചിരിക്കുന്ന മനസ്സേ ..
നീ ചിറകുമടിച്ച് പറന്നങ്ങകലുക...
മുഖത്തെ ചായങ്ങള്‍ താനേ കഴുകുന്ന ...
ഈ മഴയില്‍ ഒരു ചേമ്പില ചൂടി ,
ആരും കാണാതെ ..നിറഞ്ഞ കണ്ണുകളുമായി ...
ഞാന്‍ ആരോടും ...
പറയാതെ പോന്നു ..!!!
പരിഭവങ്ങള്‍ മനസിന്റെ ഇരുളിലെക്കെറിഞ്ഞ് ..
മുറ്റത്ത് നിന്നോരിത്തിരി മുത്തും വാരിക്കൊണ്ട് ..
ഇന്നലെ എന്ന പോലിന്നും ...
ഞാന്‍ ആരോടും പറയാതെ പോന്നു ..!!!
വസന്തം വരുമ്പോള്‍ ചിരിക്കുന്ന മനസ്സേ ..
നീ ചിറകുമടിച്ച് പറന്നങ്ങകലുക...
മുഖത്തെ ചായങ്ങള്‍ താനേ കഴുകുന്ന ...
ഈ മഴയില്‍ ഒരു ചേമ്പില ചൂടി ,
ആരും കാണാതെ ..നിറഞ്ഞ കണ്ണുകളുമായി ...
ഞാന്‍ ആരോടും ...
പറയാതെ പോന്നു ..!!!