tag:blogger.com,1999:blog-7779335755539427192.post8231228301309501935..comments2023-04-13T02:50:30.546-07:00Comments on പ്രവീണ്‍ മാഷ് ........... !: മൂന്ന് സഖികള്‍ ...!!!praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.comBlogger28125tag:blogger.com,1999:blog-7779335755539427192.post-7594861893959493092012-09-17T22:42:34.084-07:002012-09-17T22:42:34.084-07:00ur work s good but if u avoid using njan ente enik...ur work s good but if u avoid using njan ente enikku like words it will b even more better.anyway congratsAnonymousnoreply@blogger.comtag:blogger.com,1999:blog-7779335755539427192.post-62717237776856531322012-06-23T11:02:21.089-07:002012-06-23T11:02:21.089-07:00നന്നായിരിക്കുന്നു.... രണ്ടാമത്തെ സഖിയെ കൂടുതല്‍ ഇഷ...നന്നായിരിക്കുന്നു.... രണ്ടാമത്തെ സഖിയെ കൂടുതല്‍ ഇഷ്ടായി.. :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-43575718499497579882012-03-29T21:43:28.208-07:002012-03-29T21:43:28.208-07:00ഞാന്‍ ഈ വരികള്‍ ഒന്ന് കടമെടുക്കുയാണ് :)ഞാന്‍ ഈ വരികള്‍ ഒന്ന് കടമെടുക്കുയാണ് :)Arun Nathhttps://www.blogger.com/profile/09468927032709727929noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-62435668892747068152012-03-29T21:41:52.074-07:002012-03-29T21:41:52.074-07:00This comment has been removed by the author.Arun Nathhttps://www.blogger.com/profile/09468927032709727929noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-20462162404543448322012-03-29T21:41:32.045-07:002012-03-29T21:41:32.045-07:00കൊള്ളാം മാഷെകൊള്ളാം മാഷെArun Nathhttps://www.blogger.com/profile/09468927032709727929noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-24897159051834702222012-03-19T03:28:34.672-07:002012-03-19T03:28:34.672-07:00vayichu ishtavumayi,NombaRA PEDUTHUNNA ORMAKALILAL...vayichu ishtavumayi,NombaRA PEDUTHUNNA ORMAKALILALLE KAVITHA UNDAKUNNULOOthambihttps://www.blogger.com/profile/09409899906566093739noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-55535497615353178252012-03-19T03:28:27.670-07:002012-03-19T03:28:27.670-07:00vayichu ishtavumayi,NombaRA PEDUTHUNNA ORMAKALILAL...vayichu ishtavumayi,NombaRA PEDUTHUNNA ORMAKALILALLE KAVITHA UNDAKUNNULOOthambihttps://www.blogger.com/profile/09409899906566093739noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-64660943893090936482011-12-18T04:29:13.308-08:002011-12-18T04:29:13.308-08:00ഇഷ്ടായി കവിത. നല്ല സഖിമാര്‍.ഇഷ്ടായി കവിത. നല്ല സഖിമാര്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-70996793648184746302011-12-07T23:49:16.437-08:002011-12-07T23:49:16.437-08:00vayichu, abiprayam neril parayam...vayichu, abiprayam neril parayam...deepahttps://www.blogger.com/profile/09517559863747569234noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-15263997680357881602011-12-07T17:47:34.135-08:002011-12-07T17:47:34.135-08:00kollam mashe akollam mashe aAnonymousnoreply@blogger.comtag:blogger.com,1999:blog-7779335755539427192.post-30510135954320027102011-11-14T20:36:13.278-08:002011-11-14T20:36:13.278-08:00നല്ല ഭാവന ... വരികളും ഉപമകളും വളരെ നന്നായിട്ടുണ്ട്...നല്ല ഭാവന ... വരികളും ഉപമകളും വളരെ നന്നായിട്ടുണ്ട് ...അബിhttps://www.blogger.com/profile/04156992970077862651noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-69284406304966801952011-10-04T21:37:53.611-07:002011-10-04T21:37:53.611-07:00good one. Orupadishtmayigood one. OrupadishtmayiAneeshttps://www.blogger.com/profile/06026886156439797593noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-61519476724625612082011-09-15T03:46:25.741-07:002011-09-15T03:46:25.741-07:00പ്രവീണ്‍ മാഷെ...ഇത്ര മൃദുലമായ കൂട്ടുകാരെ,(വലിച്ചു...പ്രവീണ്‍ മാഷെ...ഇത്ര മൃദുലമായ കൂട്ടുകാരെ,(വലിച്ചു കെട്ടി പിടിച്ചു വലിച്ചു കൊണ്ട് വരാന്‍ ആരും ധൈര്യം കാട്ടാതെ..ആരും ഓര്‍ക്കാത്ത മൂന്ന് പേരെയും ..) താങ്കള്‍ സ്വന്തം തറവാട്ടില്‍ കൊണ്ട് വന്നാക്കി അല്ലെ?ഇവരില്‍ ആദ്യത്തെ കള്ളിയെ കണ്ടാപോള്‍ കൌതകതോടെ ചിരിച്ചുപോയി ..പിന്നീടു മൂവരും ഒരു ചെറു നോവായി..".
"അപാരം തന്നെ....മൂവരും!!!
എത്ര പുകഴ്ത്തി
യാലും അധികം ആവില്ല...!!!
വളരെ വ്യെത്യസ്തം..
വല്ലാതെ ഒഴുകി കൊതിപ്പിക്കുന്ന പുഴ പോലെയാണീ കവിത..!!deepahttps://www.blogger.com/profile/00621636318834959268noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-32940371505029188942011-09-13T11:30:47.603-07:002011-09-13T11:30:47.603-07:00കൊള്ളാം....ഇഷ്ടപ്പെട്ടു....കൊള്ളാം....ഇഷ്ടപ്പെട്ടു....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-47032088370821062872011-08-09T09:14:08.458-07:002011-08-09T09:14:08.458-07:00നല്ല വരികള്‍ ആശംസകള്‍ ഒപ്പം അഭിനന്ദനംനല്ല വരികള്‍ ആശംസകള്‍ ഒപ്പം അഭിനന്ദനംപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-51133872470910249852011-08-09T08:39:45.846-07:002011-08-09T08:39:45.846-07:00ജീവിതാനുഭവക്കുറവ്....
ഒരു സഖി മാത്രം മാഷേ......ജീവിതാനുഭവക്കുറവ്....
ഒരു സഖി മാത്രം മാഷേ......രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-10962410790318702222011-08-06T11:53:48.350-07:002011-08-06T11:53:48.350-07:00ellam valare nannaittund mashe ......ellam valare nannaittund mashe ......Aadhihttps://www.blogger.com/profile/02525103745444312956noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-11337044744214327042011-07-30T20:23:00.323-07:002011-07-30T20:23:00.323-07:00എന്റെ പ്രിയപ്പെട്ട പ്രവീണ്‍ മാഷ്...കവിത നോക്കിയത...എന്റെ പ്രിയപ്പെട്ട പ്രവീണ്‍ മാഷ്...കവിത നോക്കിയത് -അല്ല,കണ്ടത് -ഇന്നാണ് ...sorry..sorry..!!ഇത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ എനിക്കു ഹൃദയസ്പൃക്കായ ഒരു കവിത നഷ്ടപ്പെടുമായിരുന്നു !
ഈ കാവ്യസുന്ദര വാഗ്മുത്തുകള്ക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങള്‍ -മനം നിറഞ്ഞ്....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-53408441434582698922011-07-30T09:54:36.224-07:002011-07-30T09:54:36.224-07:00ഇനിയും ഉണ്ടാകും പ്രതീക്ഷിക്കാഇനിയും ഉണ്ടാകും പ്രതീക്ഷിക്കാഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-90809230120938330432011-07-30T09:50:06.265-07:002011-07-30T09:50:06.265-07:00എല്ലാ കവിതകളും വായിച്ചു.. വേറെ വേറെ കമെന്റുന്നില്ല...എല്ലാ കവിതകളും വായിച്ചു.. വേറെ വേറെ കമെന്റുന്നില്ല.. എല്ലാം കൂടി ഒരൊറ്റ കമെന്റ്റ് ഇപ്പം തരാം. പുതിയതായി എഴുതുന്നവ മുറയ്ക്ക് വായിച്ചു പിന്നീട് കമെന്ടാം.. അപ്പൊ കമെന്ടന്റെ.. എനികിഷ്ട്ടം ആയി മാഷുടെ കവിതകള്‍ . എടുത്തു പറയാവുന്നത് ഉണ്ണിയുടെയും അമ്മയുടെയും കവിത അത് വല്ലാതെ മനസിനെ സ്പര്‍ശിക്കുന്ന ഒന്ന് തന്നെ. മൂന്നു സഖികളേ ആഖ്യാനം ചെയ്ത രീതി പെരുതിഷ്ട്ടം ആയി.. പിന്നെ പുഞ്ചിരിയും ഗൌരവവും ഇഷ്ട്ടപെടുന്ന പെണ്‍കുട്ടിയെയും.. ബാലൂനിലെ പല്ലി മുട്ടയും, മഴവില്ലിനെയും മുക്കൂറ്റി പൂവിനെയും ഇഷ്ട്ടം ആയി.. ഇനിയും എഴുതുകArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-30234355769733120392011-07-28T23:11:48.182-07:002011-07-28T23:11:48.182-07:00kollam .....mashe nalla varrikal...kollam .....mashe nalla varrikal...Anonymousnoreply@blogger.comtag:blogger.com,1999:blog-7779335755539427192.post-39500952309052279022011-07-28T01:18:16.281-07:002011-07-28T01:18:16.281-07:00എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്‍ണ്ണ താക്കോലിനെ ...!
...എന്റെ ഹൃദയത്തിന്റെ പുതിയ സ്വര്‍ണ്ണ താക്കോലിനെ ...!
അതി മനോഹരം ! ഈയിടെ വായിച്ചവയില്‍ മനസ്സില്‍ ഇടം നേടിയ വരികള്‍ !!!! ഈ സഖികളെ നെഞ്ചോടു ചേര്‍ക്കുന്നു !!! അഭിനന്ദനങള്രഘുമാഷ്https://www.blogger.com/profile/08173655070921065794noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-49471522958709320902011-07-26T19:38:42.640-07:002011-07-26T19:38:42.640-07:00മൂന്നും നന്നായി മാഷേ , പ്രണയസഖിയെ പെന്‍സിലിന്റെ പ...മൂന്നും നന്നായി മാഷേ , പ്രണയസഖിയെ പെന്‍സിലിന്റെ പിറകില്‍ ഒട്ടിപ്പിടിച്ചിരുന്ന കൊച്ചു റബ്ബറിനോട് ഉപമിച്ചത് ഒത്തിരി ഇഷ്ടായി ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-33760850923972178622011-07-24T15:20:01.816-07:002011-07-24T15:20:01.816-07:00പഴമയ്ക്ക്, ഓര്‍മ്മയുടെ കൊതിപ്പിക്കുന്ന ഗന്ധം, പുതു...പഴമയ്ക്ക്, ഓര്‍മ്മയുടെ കൊതിപ്പിക്കുന്ന ഗന്ധം, പുതുമയ്ക്ക് ജീവന്റെ ത്രസിപ്പിക്കുന്ന ഗന്ധം...

നല്ല വരികള്‍... മൂന്നും മൂന്നായി, എന്നാല്‍ ഒന്നായിത്തന്നെ പറഞ്ഞു. കാലഘട്ടങ്ങളുടെ ചോദനകള്‍...- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-3141704712823171812011-07-24T14:00:55.015-07:002011-07-24T14:00:55.015-07:00കവിതയേറെ ഇഷ്ടമായി മാഷേ.. ഞാനിപ്പോള്‍ തിരയുകയാണ് ഒര...കവിതയേറെ ഇഷ്ടമായി മാഷേ.. ഞാനിപ്പോള്‍ തിരയുകയാണ് ഒരു ഡിലീറ്റ് ബട്ടനെ.. പഴമയിലേക്ക് എന്നെ പോകാനനുവധിക്കാതെ സ്നേഹപൂര്‍വ്വം നെറുകില്‍ ചുംബിച്ചു നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു പ്രിയ കൂട്ടുകാരിയെ.. അതെ ജീവിത സഖിയെ :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.com