tag:blogger.com,1999:blog-7779335755539427192.post2479921492879600674..comments2023-04-13T02:50:30.546-07:00Comments on പ്രവീണ്‍ മാഷ് ........... !: സ്വര്‍ണ്ണ നിറമുള്ള മുക്കുറ്റിപ്പൂ ...!!!praveen mash (abiprayam.com)http://www.blogger.com/profile/14120840469755804240noreply@blogger.comBlogger16125tag:blogger.com,1999:blog-7779335755539427192.post-53234734958766138822012-05-04T09:30:53.655-07:002012-05-04T09:30:53.655-07:00എല്ലാം ...!!! വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊ...എല്ലാം ...!!! വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "Arun Gandhigramhttps://www.blogger.com/profile/14868617035941988633noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-58139191160195073462011-09-17T09:09:39.220-07:002011-09-17T09:09:39.220-07:00നല്ല കവിത...നല്ല കവിത...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-71728872460612519462011-08-22T13:04:37.933-07:002011-08-22T13:04:37.933-07:00ആദ്മാവില്‍.....
നിറയുന്ന.....
നന്മകള്.....
കവിതയാ...ആദ്മാവില്‍.....
നിറയുന്ന.....
നന്മകള്.....
കവിതയായി.....
പൊഴിയുന്നു.......
ചില....
നൊന്ബാരങ്ങള്....
നിലാവില്...
തെളിയുന്പോള്.....
കവി...
ഉന്നരുകയായി.....
അനീതിയുടെ....നേരെ...
വാള്
വീശുന്ന
പോരാളിയാവുന്നു....
കവി....
എചിലിനായി....
കാത്തുനില്ക്കുന്നു...
നവ...
മുതലാളിക്ക്.....
മുന്പില്.....
???????????????Anonymousnoreply@blogger.comtag:blogger.com,1999:blog-7779335755539427192.post-82750733063790461232011-07-24T07:06:17.527-07:002011-07-24T07:06:17.527-07:00അഭിപ്രായം പറയുന്ന മാഷേ.. എന്റെ ബ്ളോഗ് കണ്ടിട്ട്...അഭിപ്രായം പറയുന്ന മാഷേ.. എന്റെ ബ്ളോഗ് കണ്ടിട്ട് ഒരു അഭിപ്രായം പറയൂ... -DPDC Bose. http://dpscboseart.blogspot.comDPS Bosehttps://www.blogger.com/profile/16166846834345851878noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-15676850829471949932011-07-23T05:43:58.405-07:002011-07-23T05:43:58.405-07:00എന്ത് പറയാന്‍..നഷ്ടപ്പെടുമ്പോള്‍ കരയാന്‍ മാത്രം കഴ...എന്ത് പറയാന്‍..നഷ്ടപ്പെടുമ്പോള്‍ കരയാന്‍ മാത്രം കഴിയുന്നു അല്ലേ മനുഷ്യര്‍ എന്ന് ഊറ്റം കൊള്ളുന്ന ഇരുകാലി മൃഗങ്ങള്‍ക്ക്..?
കവിത വളരെ നന്നായി മാഷേ..മിന്നൂസ്...https://www.blogger.com/profile/07130703365584957080noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-19355136576111650032011-07-22T03:05:04.755-07:002011-07-22T03:05:04.755-07:00എല്ലാം ...!!! വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊ...എല്ലാം ...!!! വെറുമൊരു സ്വപ്നമായി പൊഴിയവേ,
ഹൃദയമൊരു ഭൂമിദേവിയായ് പിളരവേ....
കാലമെന്‍ കാതിലൊരു മന്ത്രമോതുന്നിതാ ..
" കരയൂ നീ ... സരയൂ നദി കണക്കേ ...!!! "

all de bestദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-28191418643977583522011-07-19T12:28:41.544-07:002011-07-19T12:28:41.544-07:00നമ്മള് നഷ്ടപ്പെടുത്തുന്ന പഴമയുടെ നന്മകള്.
ഈ നഷ്...നമ്മള് നഷ്ടപ്പെടുത്തുന്ന പഴമയുടെ നന്മകള്.
ഈ നഷ്ടങ്ങള്‍ ഒരു അനിവാര്യത ആണോ? കാലികമായ മാറ്റം ?സിനോജ് ചന്ദ്രന്https://www.blogger.com/profile/18305908135805056369noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-23541900436856477582011-07-18T21:57:48.198-07:002011-07-18T21:57:48.198-07:00നല്ല കവിത , ഇഷ്ടായി മാഷേ ...നല്ല കവിത , ഇഷ്ടായി മാഷേ ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-3865571198347432112011-07-18T18:23:03.190-07:002011-07-18T18:23:03.190-07:00@ sony പ്രണയം സീതക്കും രാമനും ഉണ്ടായിരുന്നു ..
ഭൂമ...@ sony പ്രണയം സീതക്കും രാമനും ഉണ്ടായിരുന്നു ..
ഭൂമി ദേവിയുടെ ഹൃദയം പിളര്‍ന്നു പോയ പ്രണയം ... സരയൂ നദി കരഞ്ഞു പോയ പ്രണയം ..
പ്രണയത്തില്‍ നിന്നും വീണ്ടും രാമായണമാസത്തിലേക്ക് ...praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-9045982593257417712011-07-18T00:17:59.523-07:002011-07-18T00:17:59.523-07:00പ്രണയമല്ല ഈശ്വരനാണ് സത്യം എന്ന് ഓര്മ്മിപ്പിക്കുകയ...പ്രണയമല്ല ഈശ്വരനാണ് സത്യം എന്ന് ഓര്‍മ്മിപ്പിക്കുകയല്ലേ രാമായണമാസം? പോയ വര്‍ഷം ഉള്ളതും ഇപ്പോള്‍ ഇല്ലാത്തതും എന്തെന്ന്. സുന്ദരമായ കവിതാഘടന. എഴുതിവന്നപ്പോള്‍, അവസാന വരികളില്‍ ആശയം കൈവിട്ടു പോയോ?- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-68177347586578618772011-07-17T10:18:51.566-07:002011-07-17T10:18:51.566-07:00മാഷെ കിടിലന്‍ .. മാഷുടെ ഉള്ളില്‍ ഇന്നും തേങ്ങുന്നു...മാഷെ കിടിലന്‍ .. മാഷുടെ ഉള്ളില്‍ ഇന്നും തേങ്ങുന്നു ഒരു കാമുകന് ഉണ്ടല്ലേAnoop Pattathttps://www.blogger.com/profile/11046283450026235458noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-63992410005754959712011-07-17T10:05:32.698-07:002011-07-17T10:05:32.698-07:00kavitha thakarthu mashe..... mukkutti poo choodiya...kavitha thakarthu mashe..... mukkutti poo choodiya orupadu sundarikale kananulla yathra koodiyanu nalambalayathra...shibinhttps://www.blogger.com/profile/05086667077842867913noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-16691739670605340652011-07-17T04:25:51.977-07:002011-07-17T04:25:51.977-07:00ramayana masam ariyam pakshe raman aaranennariyill...ramayana masam ariyam pakshe raman aaranennariyilla innu,.,.,sariyale mashe !!!!!???SAJINhttps://www.blogger.com/profile/14970182946869607934noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-84204949473202550992011-07-17T01:59:36.499-07:002011-07-17T01:59:36.499-07:00ഓര്‍മകള്‍ ഒരു നെടുവീര്‍പ്പായി ,നൊമ്പരമായി, ഒരു ആ...ഓര്‍മകള്‍ ഒരു നെടുവീര്‍പ്പായി ,നൊമ്പരമായി, ഒരു ആഹ്ലാദമായി എന്നും നമ്മോടൊപ്പം ഉണ്ട് . അതു നമ്മുടെ തന്നെ ചിന്തകള്‍ ആകുമ്പോള്‍ കുറെ കൂട് തീഷ്ണമാകുന്നു
പലപ്പോഴും വരാന്‍ പോകുന്ന ഭീദിതമായ സംഭവങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തും. അതു സംഭവിച്ചില്ലെങ്കില്‍ കൂടി. അതെ ഓര്‍മ്മകള്‍ കയ്പ്പും മധുരവും ആണ്Anonymousnoreply@blogger.comtag:blogger.com,1999:blog-7779335755539427192.post-79228852045462161512011-07-17T00:34:17.466-07:002011-07-17T00:34:17.466-07:00രാമായണ മാസം ഒരു അനുഭൂതിയാണ്, നമ്മുടെ/എന്റെ മനസ്സില...രാമായണ മാസം ഒരു അനുഭൂതിയാണ്, നമ്മുടെ/എന്റെ മനസ്സില്‍ കുട്ടിക്കാലം വന്നണയുന്നു...അങ്ങനൊന്നും ഇല്ല.https://www.blogger.com/profile/04511831843458166073noreply@blogger.comtag:blogger.com,1999:blog-7779335755539427192.post-6441188080821865662011-07-17T00:27:02.025-07:002011-07-17T00:27:02.025-07:00good...work....mashe....good...work....mashe....Comrade_Prabinhttps://www.blogger.com/profile/02267803533323075138noreply@blogger.com